Tag: sfi

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; പ്രതിയുടെ മൊഴി പോലും രേഖപ്പെടുത്താതെ പോലീസ്; അന്വേഷണം അട്ടിമറിയ്ക്കാൻ നീക്കം; പിന്നിൽ സിപിഎം സമ്മർദ്ദം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയിൽ ഭാരാവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ അന്വേഷണം അട്ടിമറിയ്ക്കാൻ പോലീസ് ശ്രമം. പരാതിയിൽ കേസ് എടുത്ത് ഒരാഴ്ച ...

എസ്എഫ്‌ഐ ആൾമാറാട്ട കേസ്; കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പോലീസ്; പരിശോധന നടത്തും

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയനിൽ ഭാരവാഹിത്വം ലഭിക്കാൻ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ഇന്ന് പോലീസ് സംഘമെത്തും. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ...

എസ്എഫ്‌ഐ നേതാവിന്റെ യഥാർത്ഥ പ്രായം 25; എഫ്‌ഐആറിൽ 19; കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട കേസ് അട്ടിമറിയ്ക്കാൻ നീക്കം?; എഫ്‌ഐആറിൽ ഗുരുതര പിഴവ്

തിരുവനന്തപുരം: കേരള സർവ്വകലാശാലാ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയത് എഫ്‌ഐആറിൽ പിഴവ്. എസ്എഫ്‌ഐ നേതാവും ...

കാട്ടാക്കട കോളേജിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; തത്കാലം പരസ്യ പ്രതികരണം വേണ്ട; എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തി സിപിഎം

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ ഭാരവാഹിത്വത്തിനായി കാട്ടാക്കട കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടത്തിൽ പരസ്യമായി പ്രതികരിക്കാൻ എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തി സിപിഎം. എംഎൽഎമാരായ ഐ.ബി സതീഷിനും ജി സ്റ്റീഫനുമാണ് ...

എസ്എഫ്‌ഐ ആൾമാറാട്ടം: കോൺഗ്രസ്- സിപിഎം കൂട്ടുകെട്ട്: ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ പോലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്‌ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ...

കലോത്സവത്തിന്റെ പേരിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ അനധികൃത പിരിവ്; സർവ്വകലാശാല നൽകിയ ഒരു കോടി തികയില്ലെന്ന് വാദം

കോഴിക്കോട്: കലോത്സവത്തിന്റെ പേരിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐ അനധികൃത പിരിവ് നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ചെലവ് കൂടുതലുള്ളത് കൊണ്ട് അനൗദ്യോഗികമായി പിരിവ് നടത്തേണ്ടി വരുന്നുവെന്നാണ് സർവ്വകലാശാല യൂണിയന് ...

എസ്എഫ്‌ഐ നേതാക്കളുടെ ആൾമാറാട്ടം; പ്രൊഫ. ഷൈജുവിനെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കി; കോളേജ് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല

തിരുവനന്തപുരം : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടത്തിൽ പ്രിൻസിപ്പാളിനെതിരെ നടപടിയുമായി കേരള സർവകലാശാല. പ്രൊ.ഷൈജുവിനെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് 5 വർഷത്തേക്ക് മാറ്റി ...

എസ്എഫ്‌ഐ ആൾമാറാട്ടം; കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച പെൺകുട്ടിക്ക് പകരം എസ്എഫ്‌ഐ നേതാവായ വിശാഖിന്റെ പേര് തിരുകി കയറ്റിയ വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഉപരോധിച്ച് എബിവിപി. ...

എസ്എഫ്‌ഐ നേതാക്കളുടെ ആൾമാറാട്ടം; കൂട്ട് നിന്ന കോളേജ് പ്രിൻസിപ്പലിനെതിരെ സംഘടനാ നടപടി

തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടത്തിൽ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെതിരെ സംഘടനാ നടപടി. ഡോ.ജി.ജെ.ഷൈജുവിനെ കെപിസിടിഎ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നീക്കി. ...

തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവിനെ ഭാരവാഹിയാക്കാൻ എസ്എഫ്‌ഐ നടത്തിയ നീക്കം; അന്വേഷണം ആരംഭിച്ച് സിപിഎം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർത്ഥി നേതാവിനെ ഭാരവാഹിയാക്കാൻ എസ്എഫ്‌ഐ നടത്തിയ നീക്കത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചു. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണ ...

പോസ്റ്ററിലെ ആൾമാറാട്ടം; തട്ടിപ്പ് കൈയ്യോടെ പിടിച്ചപ്പോൾ തലയൂരാൻ എസ് എഫ് ഐ ; ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ ഭാരവാഹിയാക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ കണ്ണിൽ പൊടിയിടാനുള്ള ശ്രമവുമായി എസ്എഫ്‌ഐ. ഏരിയാ സെക്രട്ടറി വിശാഖിനെതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് നേതൃത്വം വിവാദങ്ങൾ അണയ്ക്കാൻ ...

‘പിശക് പറ്റിപ്പോയി’; തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ; തിരുത്തിയെന്നും വിശദീകരണം

തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. കാട്ടാക്കട ക്രിസ്ത്യൻ ...

കുട്ടി നേതാവിനെ വലിയ നേതാവാക്കാൻ കുറുക്കുവഴി; കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; കൗൺസിലറായി ജയിച്ച പെൺകുട്ടിക്കു പകരം വിദ്യാർത്ഥി നേതാവിനെ തിരുകിക്കയറ്റി

തിരുവനന്തപുരം: അധികാരത്തിനായി കോളേജിൽ എസ്എഫഐയുടെ ആൾമാറാട്ടം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്താണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ...

‘ദ കേരള സ്റ്റോറി’ ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് എബിവിപി; തടയില്ലെന്ന് എസ്എഫ്‌ഐ

ന്യൂഡൽഹി: രാജ്യത്തുടനീളം വലിയ ചർച്ചകൾക്ക് കാരണമായ ദ കേരള സ്റ്റോറി ജെഎൻയുവിൽ പ്രദർശിപ്പിക്കും. എബിവിയാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനമെടുത്തത്. വിവേകാനന്ദ വിചാർ മഞ്ചിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം ...

സിപിഎമ്മിനും ഡി വൈ എഫ് ഐക്കും പിന്നാലെ ആലപ്പുഴ എസ് എഫ് ഐയിലും പ്രതിസന്ധി; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ 7 പേർക്കെതിരെ നടപടി

ആലപ്പുഴ: സിപിഎമ്മിനും ഡി വൈ എഫ് ഐക്കും പിന്നാലെ ആലപ്പുഴ എസ് എഫ് ഐയിലും പ്രതിസന്ധി. ഹരിപ്പാട് ഏരിയ സമ്മേളനത്തിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐ ...

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ കുറ്റപത്രം മടങ്ങി; സഖാക്കളെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തം

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാപക ക്രമക്കേടുകൾ. കുറ്റപത്രത്തിലെ ഗുരുതരമായ ...

കോപ്പിയടിച്ച് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു; അഞ്ച് എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതിയായ പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറായി. അഞ്ച് എസ്എഫ്‌ഐ നേതാക്കളും ഒരു സിവിൽ പോലീസ് ഓഫീസറുമാണ് പ്രതിപ്പട്ടികയിലുള്ളത്. മൂന്ന് പിഎസ്‌സി ഇൻവിജിലേറ്റർമാരെ ...

ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികളെ കമ്പിവടിയും കുപ്പിയും ഉപയോഗിച്ച് ആക്രമിച്ചു; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുൾപ്പെടെ 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

പാലക്കാട്: ഗവ.വിക്ടോറിയ കോളേജ് ഹോസ്റ്റലിനുള്ളിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വിപിൻ, ...

ആരോഗ്യപ്രശ്‌നമുള്ളതിനാൽ രക്തം ദാനം ചെയ്യാൻ വിസമ്മതിച്ചു; വിദ്യാർത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് എസ്എഫ്‌ഐക്കാർ; സംഭവം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ അതിക്രമം. രക്തം ദാനം ചെയ്യാൻ വിസമ്മതിച്ച അറബിക് ഒന്നാം വർഷ ബിരുദാനന്തര ബിരുധ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ അതിക്രൂരമായി മർദ്ദിച്ചു. ആറ്റിങ്ങൽ ...

ലോ കോളേജ് സംഘർഷം; എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല; തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: ലോ കോളേജിൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. ശനിയാഴ്ച ചേർന്ന പിടിഎ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കെഎസ്‌യു പ്രവർത്തകരുടെ കൊടി കത്തിച്ചതിന് ...

Page 1 of 16 1 2 16

Latest News