Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് കാരണം ലോകത്ത് ജോലി നഷ്ടപ്പെട്ട ആദ്യ ആൾ ; നമ്മുടെ ടോമിന് ജോലി പോയത് ആറ് പതിറ്റാണ്ടിന് മുൻപ്

by Brave India Desk
Mar 4, 2023, 10:49 pm IST
in News, Offbeat
Share on Facebook
Tweet
WhatsAppTelegram

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ കൃത്രിമബുദ്ധി നിലവില്‍ വന്നിട്ട് കാലങ്ങളായി. കുറേ വര്‍ഷങ്ങളായി ഇത് പല മേഖലകളിലും ഉപയോഗിച്ച് വരുന്നും ഉണ്ട്. എങ്കിലും കുറച്ച് ദിവസങ്ങളായി എഐ ആണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. മെഡിക്കല്‍ പരീക്ഷ പാസാകാനും പ്രസംഗം പറയാനും അടക്കം പല മേഖലകളിലായി പല കാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന രീതിയിലേക്ക് എഐ വളര്‍ന്നിരിക്കുന്നു. ഇങ്ങനെ എല്ലാ കാര്യങ്ങളും എഐ ചെയ്താല്‍ മനുഷ്യന് ചെയ്യാന്‍ ജോലികള്‍ ഇല്ലാതാകില്ലേ എന്ന ആശങ്കയും അതിനൊപ്പം ഉയരുന്നുണ്ട്. അതെക്കുറിച്ചുള്ള ചര്‍ച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.

പക്ഷേ എഐയുടെ ഈ വരവും അത് പലതിനും പകരമാകുന്നതുമെല്ലാം നേരത്തെ പ്രവചിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് കണ്ടെത്തിയിരിക്കുന്നത്. എവിടെയാണെന്നല്ലേ, നമ്മുടെയെല്ലാം പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ആയ ടോം ആന്‍ഡ് ജെറിയില്‍. ഈ കണ്ടെത്തലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ നമ്മുടെ ജെറി എലിയെ പിടിക്കാന്‍ ഓടിപ്പാഞ്ഞ് നടക്കുന്ന ടോം പൂച്ചയുടെ ജോലിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഇല്ലാതാക്കിയിരിക്കുന്നത്. ടോമിന് പകരം റോബോട്ട് പൂച്ച വളരെ വിദഗ്ധമായി ജെറിയെ പിടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ് ഈ കണ്ടെത്തല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ആറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, യന്ത്രങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സും കൊണ്ട് ജോലി നഷ്ടപ്പെട്ട ആദ്യത്തെ ആള്‍ ടോം ആണെ’ന്ന രസകരമായ അടിക്കുറിപ്പും സുപ്രിയ എഴുതിയിട്ടുണ്ട്.

Stories you may like

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

60 years ago, Tom was the first one to lose his job because of Machines and Artificial Intelligence. Now 😝#TomandJerry #Wednesdayvibes pic.twitter.com/EhWMbnZYLA

— Supriya Sahu IAS (@supriyasahuias) March 1, 2023

വീഡിയോയില്‍ ടോമിന്റെ ഉടമസ്ഥ ടോമിനെ വിളിച്ച് എലിപിടിത്തക്കാരന്‍ എന്ന നിലയില്‍ ടോമിന് ചെയ്യാനാകാത്തത് മികച്ച രീതിയില്‍ ചെയ്യുന്ന റോബോട്ട് പൂച്ചയായ മെക്കാനോയെ പരിചയപ്പെടുത്തുന്നതും കാണാം. “മെക്കാനോ-നാളത്തെ പൂച്ച, ഭക്ഷണം ആവശ്യമില്ല. രോമം വൃത്തിയാക്കണ്ട, ബഹളവുമില്ല, മിടുക്കനും വിശ്വസ്തനും” എന്ന നോട്ട് വീഡിയോയ്‌ക്കൊപ്പം ഉണ്ട്. ഉടമസ്ഥ മെക്കാനോ ഓണ്‍ ചെയ്യുമ്പോള്‍ റോബോട്ടിക് പൂച്ച വിജയകരമായി ജെറിയെ പിടിക്കുന്നതും വീടിന് വെളിയിലേക്ക് തൂക്കി എറിയുന്നതും കാണാം. വീഡിയോയുടെ അവസാനം നിരാശനായ ടോം തന്റെ ബാഗ് പാക്ക് ചെയ്ത്, തൊഴില്‍ നഷ്ടപ്പെടുന്ന വേദനയോടെ വീടു വിടുന്ന രംഗമാണുള്ളത്.

Tags: Tom and Jerry CartoonTomRobotic CatMechano
Share9
Tweet
SendShare

Latest stories from this section

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies