ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സ് കാരണം ലോകത്ത് ജോലി നഷ്ടപ്പെട്ട ആദ്യ ആൾ ; നമ്മുടെ ടോമിന് ജോലി പോയത് ആറ് പതിറ്റാണ്ടിന് മുൻപ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ കൃത്രിമബുദ്ധി നിലവില്‍ വന്നിട്ട് കാലങ്ങളായി. കുറേ വര്‍ഷങ്ങളായി ഇത് പല മേഖലകളിലും ഉപയോഗിച്ച് വരുന്നും ഉണ്ട്. എങ്കിലും കുറച്ച് ദിവസങ്ങളായി എഐ ആണ് ...