Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

നിരീക്ഷണ ഡ്രോണിനെ ഇടിച്ച് വീഴ്ത്തി റഷ്യൻ വിമാനം; അപലപിച്ച് അമേരിക്ക; അശ്രദ്ധയെന്നും പ്രതികരണം

by Brave India Desk
Mar 14, 2023, 11:27 pm IST
in Defence, International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കൻ നിരീക്ഷണ ഡ്രോണിനെ റഷ്യൻ യുദ്ധവിമാനം ഇടിച്ച് വീഴ്ത്തി. അമേരിക്കൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായും തകർന്ന് പോയതായി സൈന്യം അറിയിച്ചു.

കരിങ്കടലിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അമേരിക്കയുടെ എംക്യു-9 ഡ്രോൺ ആണ് തകർന്നത്. കരിങ്കടലിന് മുകളിലെ വ്യോമാതിർത്തിയിലൂടെ നിരീക്ഷണം നടത്തുകയായിരുന്നു ഡ്രോൺ. ഇതിനിടെ അതിർത്തി ലംഘിച്ച് എത്തിയ റഷ്യയുടെ എസ്‌യു- 27 യുദ്ധ വിമാനം ഡ്രോണിനെ തടഞ്ഞ് നിർത്തിയ ശേഷം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടികൊണ്ടയുടൻ ഡ്രോൺ തകർന്ന് നിലത്ത് വീണു.

Stories you may like

ചങ്കിലെ ക്യൂബ; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രാനുമതി

മോസ്‌കോയിൽ ഡ്രോൺ ആക്രമണം; നിരവധി കെട്ടിടങ്ങൾ തകർന്നു

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി അമേരിക്ക രംഗത്ത് എത്തി. റഷ്യയുടെ ഈ നിരുത്തരവാദ പരമായ നടപടി അപലപനീയമാണെന്ന് അമേരിക്കൻ സൈന്യം പ്രതികരിച്ചു. പ്രദേശത്ത് റഷ്യയും നിരീക്ഷണം നടത്താറുണ്ട്. എന്നാൽ ഇത് അശ്രദ്ധയാണ്. ഇതേ തുടർന്ന് ഇരു കൂട്ടർക്കും നഷ്ടമുണ്ടായെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. അതേസമയം ഡ്രോണിൽ ഇടിച്ച് റഷ്യൻ വിമാനവും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ.

Tags: russiaamericadronefighter jet
Share1TweetSendShare

Discussion about this post

Latest stories from this section

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

മതങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാകണം; മസ്ജിദ് പൊളിക്കുന്നത് തടയാനെത്തിയ വിശ്വാസികളെ അടിച്ചോടിച്ച് ചൈനീസ് പോലീസ്

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

Next Post

ഗർഭസ്ഥശിശുവിന്റെ മുന്തിരി വലുപ്പത്തിലുള്ള ഹൃദയത്തിൽ ശസ്ത്രക്രിയ നടത്തി എയിംസിലെ ഡോക്ടർമാർ; അഭിനന്ദന പ്രവാഹവുമായി മെഡിക്കൽ ലോകം.

Latest News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് ഹൈക്കോടതി; കാടാമ്പുഴ ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് വിമർശനം

അരിക്കൊമ്പനെ കേരളത്തിന് തിരികെ നൽകണം; ആനയെ മറ്റൊരു ഉൾവനത്തിൽ കൊണ്ടുവിടണം: ഹൈക്കോടതിയെ സമീപിച്ച് സാബു എം ജേക്കബ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies