drone

ഇവൻ നമുക്ക് പണിയാകുമോ? കൊതുകിന്റത്രയേ ഉള്ളൂ, ചൈനയുടെ ഇത്തിരിക്കുഞ്ഞൻ ഡ്രോൺ…

അയൽരാജ്യങ്ങൾക്ക് പണിയൊരുക്കാൻ ചതിവല തീർത്ത് ചൈന. ഭാവിയിൽ ലോകത്താകമാനം ഉപയോഗിക്കാൻ സഹായകമാകുന്ന ഒരു കണ്ടുപിടുത്തം നടത്തിയാണ് ചൈനയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൈനയിലെ പ്രതിരോധ സാങ്കേതികവിദ്യ സർവകലാശാല ...

ദൃഷ്ടി പതിഞ്ഞാൽ പിന്നെ രക്ഷയില്ല; ഡ്രോണുകൾ ചന്നംപിന്നമാകും; ഇവരാണ് അപകടകാരികളായ ഡ്രോൺ കില്ലേഴ്‌സ്

ഒന്നുകിൽ ചുട്ടുകരിക്കും, അല്ലെങ്കിൽ ചുഴറ്റിയെറിയും. ഇക്കൂട്ടരുടെ ദൃഷ്ടി പതിയുന്ന ഡ്രോണുകൾ തീർന്നു. കൺചിമ്മി തുറക്കും മുൻപായിരിക്കും പലകഷണങ്ങളായി ചിന്നിച്ചിതറുക. അത്രമേൽ ശക്തമാണ് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ. അതുകൊണ്ട് ...

ഡ്രോണ്‍ പറത്തണമെങ്കില്‍ ലൈസന്‍സ് വേണം; നിയമം കര്‍ശനമാക്കി ഒമാന്‍

  ഡ്രോണ്‍ പറത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി ഒമാന്‍. രജിസ്ട്രേഷന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ഒമാന്‍. ഡ്രോണ്‍ ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷനായി 'സെര്‍ബ്' ...

യുക്രെയിനിൽ വീണ്ടും റഷ്യൻ ആക്രമണം; യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമെന്ന് കീവ്

  യുക്രെയിൻ-റഷ്യ യുദ്ധം മൂന്നാം വർഷത്തിലേക്ക് .ഈ വർഷത്തിനിടയിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി റഷ്യ. 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധത്തിനുശേഷം യുക്രെയ്നിനെതിരെ റഷ്യ നടത്തിയ ...

പരീക്ഷണ പറക്കലിനിടെ ഡ്രോൺ തകർന്ന് കടലിൽ വീണു; അന്വേഷണം

ഗാന്ധിനഗർ: ഗുജറാത്തിൽ ഇന്ത്യൻ നാവിക സേനയുടെ ഡ്രോൺ തകർന്ന് വീണു. പോർബന്തർ തീരത്ത് ആയിരുന്നു സംഭവം. നാവിക സേനയുടെ യുഎവി ആയ ദൃഷ്ടി 10 ആയിരുന്നു തകർന്ന് ...

പാകിസ്താൻ- ചൈന ഫാൻസിന് സങ്കടവാർത്തയുണ്ടേ; അത്യാധുനിക ചാവേർ ഡ്രോണും കുറഞ്ഞ ചിലവിൽ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം; ഇനി കളിമാറും

ന്യൂഡൽഹി: അത്യാധുനിക ചാവേർ ഡ്രോൺ കുറഞ്ഞ ചെലവിൽ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർഗ എന്ന് പേരിട്ടിരിക്കുന്ന എയ്‌റോസ്റ്റാറ്റ് സംവിധാനമാണ് ഇന്ത്യൻ സൈന്യം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെറും 30,000 രൂപ ...

പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ; അന്വേഷണം ആരംഭിച്ചു

ഛണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി പാകിസ്താൻ. അമൃത്‌സറിയിൽ അതിർത്തികടന്ന് പാക് ഡ്രോൺ എത്തി. ഇന്നലെ രാത്രിയോടെയായിരുന്നു അതിർത്തി കടന്ന് ഡ്രോൺ എത്തിയത്. സംഭവത്തിൽ അന്വേഷണം ...

പഞ്ചാബിലേക്ക് ഡ്രോണിൽ പാകിസ്താന്റെ ലഹരിക്കടത്ത്; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്; 500 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു

ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഫിറോസ്പൂരിൽ ആയിരുന്നു സംഭവം. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. ഡ്രോണിൽ നിന്നും ഹെറോയിനും ...

തിരച്ചലിന് പ്രതികൂല കാലാവസ്ഥ ; ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ വയനാട്ടിൽ എത്തിക്കും

വയനാട് : കർണാടക ഷീരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോണുകൾ എത്തിക്കാൻ തീരുമാനം.മേപ്പാടി ഉരുൾപൊട്ടലിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെ സഹായം തേടും. നാളെ ...

സൈനിക ഡ്രോൺ വിവരങ്ങൾ ചോർത്തി ; ഗുജറാത്തിൽ പാക് ചാരൻ പിടിയിൽ

ഗാന്ധിനഗർ : പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ് . ഗുജറാത്തിലെ ബറൂച്ചിലെ അങ്കലേശ്വർ നിവാസിയായ പ്രവീൺ മിശ്രയെയാണ് അറസ്റ്റ് ...

ഹെറോയിനുമായി ചൈന നിർമ്മിത ഡ്രോൺ കണ്ടെടുത്ത് സുരക്ഷാ സേന; തിരച്ചിൽ ശക്തമാക്കി

ഡെറാഢൂൺ : ഹെറോയിനുമായി ചൈന നിർമ്മിത ഡ്രോൺ പിടികൂടി ബി എസ് എഫ്. തറൺ തരൻ ജില്ലയിൽ നിന്നാണ് അതിർത്തി രക്ഷാസേന ഡ്രോൺ പിടികൂടിയത്. ഇന്ന് രാവിലെയാണ് ...

പഞ്ചാബിൽ അതിർത്തി കടന്ന് പാക് ഡ്രോൺ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ. അമൃത്‌സർ ജില്ലയിലെ ഡ്യൂക്ക് ഗ്രാമത്തിലാണ് ഡ്രോൺ എത്തിയത്. ഇത് ബിഎസ്എഫ് തകർത്തെറിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അതിർത്തി കടന്ന് ...

അമൃത്സറിലെ ഇന്ത്യ- പാക് ബോർഡറിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി

അമൃത്സർ: ഇന്ത്യ- പാക് ബോർഡറിൽ ബിഎസ്എഫ് സംഘം ചെന നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ചാൻ കലൻ ഗ്രാമത്തിലെ നെൽവയലിൽ നിന്നാണ് ഭാഗികമായി നശിച്ച നിലയിലുള്ള ഡ്രോൺ ...

ശത്രുക്കളുടെ ഘാതകനാകാൻ ഇനി ഘാതക് ഡ്രോൺ; ആത്മനിർഭരതയിലൂന്നിയ പ്രതിരോധം; പരീക്ഷണ പറക്കൻ വിജയകരം

ന്യൂഡൽഹി: ആത്മനിർഭരതയിലൂന്നിയ പ്രതിരോധത്തിൽ ഒരു പടികൂടി കടന്ന് ഇന്ത്യ. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആളില്ലാ വിമാനമായ ഘാതക് ഡ്രോൺ വിജയകരമായി പരീക്ഷണ പറക്കൽ നടത്തി.കർണാടകയിലെ ചിത്രദുർഗയിൽ വച്ചാണ് ...

പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ; വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിൽ വീണ്ടും അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി. ഫിറോസ്പൂർ ജില്ലയിലെ മബോക്ക് ജില്ലയിലാണ് സംഭവം. ഡ്രോൺ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. ഇന്നലെ രാത്രി 10 ...

അമൃത്സറിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്; പ്ലാസ്റ്റിക് കണ്ടെയ്നർ കണ്ടെടുത്തു; ഹെറോയിനെന്ന് സംശയം

അമൃത്‌സർ: അമൃത്‌സറിലെ മോഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. തുടർന്ന് നടത്തിയ പരിശോധനയിൽ, 565 ഗ്രാം ഭാരമുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നർ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അ‌ർദ്ധരാത്രിയോടെയാണ് ...

രാജസ്ഥാനിൽ അതിർത്തി കടന്ന് പാക് ഡ്രോൺ; 12 കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ ലഹരി ശേഖരവുമായി പാക് ഡ്രോൺ എത്തി. ശ്രീഗംഗാനഗറിലെ ശ്രീകരൺപൂർ സെക്ടറിലായിരുന്നു ഡ്രോൺ എത്തിയത്. ഇവിടെ നിന്നും രണ്ട് കിലോയിലധികം ലഹരി ശേഖരം പിടിച്ചെടുത്തു. ഇന്നലെ ...

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ; ലഹരി ശേഖരം പിടിച്ചെടുത്ത് ബിഎസ്എഫ്

ചണ്ഡീഗഡ്: പഞ്ചാബിലേക്ക് ഡ്രോണിൽ ലഹരി അയച്ച് പ്രകോപനം തുടർന്ന് പാകിസ്താൻ. അമൃത്‌സർ ജില്ലയിലെ രാജാതൽ ജില്ലയിലാണ് വീണ്ടും ലഹരിയുമായി പാക് ഡ്രോൺ എത്തിയത്. സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം ...

ലഷ്‌കർ ഭീകരനെത്തിയത് ഡ്രോണിൽ തൂങ്ങി; ആയുധങ്ങൾ ശേഖരിക്കാനും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനും നിർദ്ദേശം ലഭിച്ചു: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് പഞ്ചാബിൽ ഒരു ഭീകരനെ ലഷ്‌കർ ഇ തൊയ്ബ എത്തിച്ചതായി വിവരം. 70 കിലോഗ്രാം വരെ പ്ലേലോയിഡുകൾ വഹിക്കാൻ കഴിയുന്ന ഡ്രോൺ ഉപയോഗിച്ചാണ് ഭീകരനെ ...

അതിർത്തിക്കപ്പുറമുള്ള ഭീകര ക്യാമ്പുകൾ ആക്രമിക്കാൻ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ഡ്രോണുകളും സ്വന്തം;ഈ  മണ്ണ് സുരക്ഷിതമെന്ന് സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: ശത്രുരാജ്യത്ത് വലിയ ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള തദ്ദേശീയ ഡ്രോണുകൾ ഇന്ത്യ സ്വന്തമാക്കിയതായി സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ജമ്മുകശ്മീരിൽ നടന്ന നോർത്ത് ടെക് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist