Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുതിയ കൊവിഡ് വകഭേദം കൂടുതൽ പേരിൽ സ്ഥിരീകരിച്ചു; രാജ്യത്ത് പ്രതിദിന കേസുകളിൽ വർദ്ധന

കഴിഞ്ഞ ദിവസം 800 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

by Brave India Desk
Mar 19, 2023, 07:58 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്ബിബി.1.6 രാജ്യത്ത് കൂടുതൽ പേരിൽ സ്ഥിരീകരിച്ചു. കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളിലായി 76 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജനുവരി ഒന്നിനാണ് കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്ബിബി.1.6 രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. 800 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.

Stories you may like

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

നിലവിൽ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,389 ആണ്. ഈ സാഹചര്യത്തിൽ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊവിഡിന്റെ പുതിയ വകഭേദമായ എക്സ്ബിബി.1.6 ആണ് രാജ്യത്ത് നിലവിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണം എന്നാണ് നിഗമനം. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: Covid 19XBB.1.6
Share1TweetSendShare

Latest stories from this section

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

Discussion about this post

Latest News

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

 വരണ്ടുണങ്ങിയ ചർമ്മത്തിന് തിളക്കമേകാൻ അടുക്കളയിലെ ഈ ഒരൊറ്റ തുള്ളി മതി

വിക്‌സും അമൃതാഞ്ജനവുമെല്ലാം പുരട്ടുമ്പോൾ തലവേദന പമ്പകടക്കുന്നത് എങ്ങനെ?: ഇവയെങ്ങെനെയാണ് പ്രവർത്തിക്കുന്നതെന്നറിയാമോ?

മൈഗ്രേൻ ഒരു സാധാരണ തലവേദനയല്ല! ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടെങ്കിൽ ഒട്ടും വൈകിക്കരുത്; ന്യൂറോ സർജൻ പറയുന്നു

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies