Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

മണാലി യാത്രയ്ക്ക് പിന്നാലെ ടെൻഷനായി, ഒടുവിൽ എച്ച്‌ഐവി ടെസ്റ്റ് നടത്തേണ്ടി വന്നു; വെളിപ്പെടുത്തലുമായി ശിഖർ ധവാൻ

by Brave India Desk
Mar 27, 2023, 05:34 pm IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ബാല്യത്തിൽ എടുത്തുചാടി ചെയ്ത പ്രവൃത്തി പിന്നീട്, ഒരുപാട് ടെൻഷന് കാരണമായെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.ടാറ്റു പ്രിയനായ ധവാൻ, തന്റെ ഈ ടാറ്റു പ്രേമം വരുത്തി വച്ച വിനയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ആദ്യമായി ടാറ്റു ചെയ്തതിന് ശേഷമുണ്ടായ സംഭവ വികാസങ്ങളാണ് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്.

”എനിക്ക് 14-15 വയസ്സുള്ളപ്പോൾ, ഞാൻ മണാലിയിൽ പോയി, എന്റെ വീട്ടുകാരെ അറിയിക്കാതെ മുതുകിൽ ടാറ്റൂ കുത്തിയിരുന്നു. എനിക്ക് ഏകദേശം 3-4 മാസം, വീട്ടുകാരെ കാണിക്കാതെ മറയ്ക്കേണ്ടി വന്നു. ഒടുവിൽ അച്ഛൻ സംഭവം അറിയുകയും എന്നെ അടിക്കുകയും ചെയ്തു. ടാറ്റൂ ചെയ്തതിന് ശേഷം ഞാൻ കുറച്ച് ഭയപ്പെട്ടു, ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേർക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്.അതിനാൽ ഞാൻ പോയി എന്റെ എച്ച്‌ഐവി ടെസ്റ്റ് നടത്തി, അത് ഇന്നുവരെ നെഗറ്റീവ് ആണ്”- ശിഖർ ധവാൻ പറഞ്ഞു.

Stories you may like

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

എന്റെ ആദ്യത്തെ ടാറ്റു. തേളായിരുന്നു കാരണം ആ സമയത്ത് അതായിരുന്നു എന്റെ ആഗ്രഹം. പിന്നെ ഞാൻ അതിൽ ഒരു ഡിസൈൻ ഉണ്ടാക്കി. എന്റെ കൈയിൽ ശിവന്റെ ടാറ്റൂവും പതിപ്പിച്ചു. ഞാൻ അർജുന്റെ ടാറ്റൂവും ചെയ്തുവെന്ന് ശിഖർ ധവാൻ പറഞ്ഞു.

Tags:
ShareTweetSendShare

Discussion about this post

Latest stories from this section

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

ആരും ഗോ എയർ വിട്ട് പോകരുത്; പൈലറ്റുമാരുടെ ശമ്പളത്തിൽ ഒരു ലക്ഷം രൂപയുടെ വർധന വരുത്തി കമ്പനി

സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരം; ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

Next Post

നേത്രരോഗങ്ങൾ മൊബൈൽ ആപ്പിലൂടെ കണ്ടുപിടിക്കാം; വികസിപ്പിച്ചത് ഇന്ത്യക്കാരിയായ പതിനൊന്നുവയസ്സുകാരി

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies