Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രണ്ടാഴ്ച മുൻപ് അമൃത്പാലിനൊപ്പം രക്ഷപെട്ട ഡ്രൈവർ അറസ്റ്റിൽ; വിഘടനവാദി നേതാവിനായി തിരച്ചിൽ തുടർന്ന് പോലീസ്

by Brave India Desk
Mar 31, 2023, 02:23 pm IST
in India
Share on FacebookTweetWhatsAppTelegram

അമൃത്സർ: വിഘടവവാദിയായ അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായിയായ ജോഗ സിംഗിനെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. രണ്ടാഴ്ച മുൻപ് അമൃത്പാൽ സിംഗിനൊപ്പമാണ് ഇയാളും പോലീസിനെ വെട്ടിച്ച് മുങ്ങിയത്. ലുധിയാനയ്ക്ക് സമീപമുള്ള സോനേവാളിൽ വച്ചാണ് ജോഗ സിംഗിനെ പിടികൂടിയത്. പോലീസ് നടപടി ആരംഭിച്ചതിന് പിന്നാലെയാണ് അമൃത്പാൽ സിംഗ് കൂട്ടാളികളായ ജോഗ സിംഗ്, പപ്പൽപ്രീത് എന്നിവർ പോലീസിനെ കബളിപ്പിച്ച് രക്ഷപെടുന്നത്.

അമൃത്പാലിന്റെ ഡ്രൈവർ കൂടിയാണ് ജോഗ സിംഗ്. ഇയാളുടെ ഫോൺ സിഗ്നലുകൾ പരിശോധിച്ചാണ് പോലീസ് ട്രാക്ക് ചെയ്തത്. അതേസമയം ജോഗ സിംഗിനെ പിടികൂടുന്ന സമയത്ത് ഇയാൾ തനിച്ചായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അമൃത്പാൽ ജോഗ സിംഗിനൊപ്പം ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. കഴിഞ്ഞ 14 ദിവസമായി അമൃത്പാലിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുകയാണ്.

Stories you may like

പ്രണയം നടിച്ച് ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ കേസ്; പ്രതി അറസ്റ്റിൽ

സുവർണ ക്ഷേത്രത്തിൽ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ഇതിനിടെ രണ്ട് വീഡിയോകളും അമൃത്പാൽ പുറത്ത് വിട്ടിട്ടുണ്ട്. താൻ തീഴടങ്ങില്ലെന്നും, പൊതുജനമദ്ധ്യത്തിൽ ഉടനെ എത്തുമെന്നുമാണ് ഇന്നലെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ അമൃത്പാൽ പറയുന്നത്. അറസ്റ്റ് ഭയക്കുന്നില്ലെന്നും, രാജ്യം വിടില്ലെന്നും അമൃത്പാൽ വീഡിയോയിൽ പറയുന്നുണ്ട്. അമൃത്പാൽ കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് സുവർണ ക്ഷേത്രത്തിലും വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതേസമയം അറസ്റ്റിലായ ഒരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാലിന്റെ അനുയായികൾ അമൃത്സറിനടുത്തുള്ള അജ്നാല പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. സിഖ് സംഘടനകളുടെ ആവശ്യം പരിഗണിച്ച് അമൃത്പാലിനൊപ്പം ഉണ്ടായിരുന്നവരെ ഇന്നലെ പോലീസ് വിട്ടയച്ചു. 360ൽ 348 പേരെയാണ് വിട്ടയച്ചത്.

Tags: arrestpunjabAmritpal Singh
ShareTweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

ഇടിമിന്നലോടു കൂടിയ വേനൽ മഴ ശക്തി പ്രാപിക്കും; ഈ ജില്ലകളിൽ സാധ്യത

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies