കയ്യടിച്ചാല് പൂവിരിയുമോ? വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്സ്
ഒരു മാജിക് ഷോ പോലെ കണ്ടുനില്ക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലായിരിക്കുന്നത്. കുറച്ചുപേര് ഒരു ചെടിക്ക് ചുറ്റും നിന്ന് കയ്യടിച്ചുകൊണ്ട് പൂവുകള് വിരിയിക്കുന്ന ...