Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

10 തവണ ജന്മമെടുത്താൽ പോലും രാഹുലിന് സവർക്കർ ആകാൻ കഴിയില്ല;അഹങ്കാരത്തിന്റ പരിണിത ഫലമാണ് അയോഗ്യത; അനുരാഗ് താക്കൂർ

by Brave India Desk
Apr 2, 2023, 03:47 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കറിനെതിരെ അധിക്ഷേപ പരാമർശം തുടരുന്ന രാഹുൽ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 10 തവണ പുനർജനിച്ചാൽ പോലും രാഹുൽ ഗാന്ധിയ്ക്ക് സവർക്കർ ആകാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സവർക്കറെ അപമാനിച്ച രാഹുലിന് രാജ്യം മാപ്പുനൽകില്ല. 10 തവണ പുനർജനിച്ചാൽ പോലും രാഹുലിന് സവർക്കറാകാൻ കഴിയില്ല. ജീവിതം മുഴുവൻ സ്വാതന്ത്ര്യത്തിനായി ചെലവഴിച്ച വ്യക്തിയാണ്. സവർക്കർ ജി. എന്നാൽ രാഹുൽ ഗാന്ധി ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി ഇന്ത്യൻ ജനാധിപത്യത്തെ കരിവാരിത്തേക്കുന്നതിനായി പ്രചാരണം നടത്താനായാണ് ജീവിതം ചെലവഴിക്കുന്നതെന്ന് അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.

Stories you may like

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ഒരിക്കൽ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടും ആധികാരികതയില്ലാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മന;പൂർവ്വം മറ്റുള്ളവരുടെ നേരെ ചെളിവാരിയെറിയുന്നു. അദ്ദേഹത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ഇതിന് മുൻപും സമാനമായ രീതിയിൽ കേന്ദ്രമന്ത്രി രാഹുലിനെ  വിമർശിച്ചിരുന്നു. . ശക്തമായ നിശ്ചയദാർഢ്യത്തേയും രാജ്യത്തോടുള്ള ഉറച്ച ദേശസ്‌നേഹത്തേയുമാണ് വീര സവർക്കറുടെ പേര് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുലിന് അയാളുടെ സ്വപ്‌നത്തിൽ പോലും സവർക്കർ ആകാൻ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം അനുരാഗ് താക്കൂർ പറഞ്ഞത്.

Tags: anurag thakur rahulsavarkarSAVARKKAR
Share1TweetSendShare

Latest stories from this section

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ഭാര്യയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം വേണമെന്ന് ആവശ്യം ; അൽ-ഫലാഹ് സർവ്വകലാശാലാ ചെയർമാൻ ജവാദ് സിദ്ദിഖിയുടെ അപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

Discussion about this post

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies