Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീർ മുതൽ കന്യാകുമാരി വരെ ഹൈവേ; 2024 ഓടെ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് നിതിൻ ​ഗഡ്കരി

by Brave India Desk
Apr 11, 2023, 08:17 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ് എന്ന സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി. റോഹ്താങ്ങിൽ നിന്ന് ലഡാക്ക് വരെ നാല് തുരങ്ക പാതകൾ നിർമ്മിക്കും. സോജില, ഇസഡ്-മോർ എന്നീ തുരങ്കങ്ങൾ ബന്ധിപ്പിക്കും. പുതിയ ഹൈവേ ഡൽഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റർ ആയി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.‌

റോഡ് ഗതാഗതം സംബന്ധിച്ച പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്ര മന്ത്രി കേന്ദ്രഭരണ പ്രദേശത്തെത്തിയത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ ജമ്മു കശ്മീരിലെ റോഡിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു റോഡ്മാപ്പ് തയ്യാറാക്കിയിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു.

Stories you may like

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

തുടർന്ന് ജമ്മു കശ്മീരിൽ 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ, ജമ്മു കശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം നാലിരട്ടിയായി വർദ്ധിക്കും. ആളുകൾ സ്വിറ്റ്സർലന്റിലേക്ക് വിനോദയാത്ര പോകുന്നു. എന്നാൽ നമ്മുടെ ജമ്മു കശ്മീർ അതിലും മനോഹരമാണെന്ന് ഗഡ്കരി പറഞ്ഞു. വിനോദസഞ്ചാരികൾക്ക് ‍സൗകര്യം ഒരുക്കുന്നതിനായി ജമ്മു കശ്മീർ ഭരണകൂടം 13 ഏക്കർ സ്ഥലം കണ്ടെത്തി. വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. വരും വർഷങ്ങളിൽ ജമ്മു കശ്മീരിന്റെ റോഡ് ശൃംഖലയെ അമേരിക്കൻ നിലവാരത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീർത്ഥാടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി, അമർനാഥ് യാത്രാ റൂട്ടിൽ ശേഷ്നാഗിനും പഞ്ജതർണിക്കുമിടയിൽ ഒരു തുരങ്കം നിർമ്മിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇത് യാത്രാ സമയം നിലവിലുള്ള മൂന്ന് ദിവസങ്ങത്തിൽ നിന്ന് വെറും ഒമ്പത് മണിക്കൂറായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമർനാഥ് യാത്രക്കാരുടെ സൗകര്യത്തിനായി 5,300 കോടി രൂപ ചെലവിൽ ഖനബാൽ മുതൽ പഞ്ജതർണി വരെ 110 കിലോമീറ്റർ റോഡ് നിർമ്മിക്കും.

ചന്ദൻവാരി മുതൽ പഞ്ജതർണി വഴി ബാൽട്ടൽ വരെയുള്ള 37 കിലോമീറ്റർ പാതയുടെ ഡിപിആർ ഈ വർഷം ഒക്ടോബറിൽ പൂർത്തിയാകും. ശേഷ്നാഗിനും പഞ്ജതർണിക്കുമിടയിൽ 10.8 കിലോമീറ്റർ നീളമുള്ള തുരങ്കം നിർമ്മിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 4,660 കോടി രൂപ ചെലവിൽ നിർമിക്കുന്ന ശ്രീനഗർ റിങ് റോഡ് നഗരത്തിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Tags: Kashmir-Kanyakumari Roadhighway
Share1TweetSendShare

Latest stories from this section

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

Discussion about this post

Latest News

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബാർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies