കശ്മീർ മുതൽ കന്യാകുമാരി വരെ ഹൈവേ; 2024 ഓടെ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി : കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ് എന്ന സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഹ്താങ്ങിൽ നിന്ന് ലഡാക്ക് വരെ നാല് ...
ന്യൂഡൽഹി : കശ്മീർ മുതൽ കന്യാകുമാരി വരെ റോഡ് എന്ന സ്വപ്നം ഉടൻ സാക്ഷാത്ക്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. റോഹ്താങ്ങിൽ നിന്ന് ലഡാക്ക് വരെ നാല് ...
ന്യൂഡൽഹി : ഈ വർഷം അവസാനത്തോടെ മുംബൈ-ഗോവ നാഷണൽ ഹൈവേ നിർമ്മാണം പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പൻവേലിൽ നടന്ന പലസ്പെ-ഇന്ദുപൂർ ദേശീയ പാതയുടെ ഭൂമി ...
ന്യൂഡൽഹി: രാജസ്ഥാനിൽ 18 ഹൈവേ പ്രൊജക്റ്റുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും.കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ വികസന മന്ത്രി നിതിൻ ഗഡ്കരി പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും. ഇവയുടെ ...
ദേശീയ ഹൈവേയിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് ബ്ലോക്ക് സ്‌പോട്ടുകൾ കണ്ടെത്താൻ 14,000 കോടി അനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. തമിഴ്‌നാട് സർക്കാർ 15 ശതമാനത്തോളം ...
കീഴാറ്റൂരില്‍ ദേശീയ പാത ബൈപാസ് നിര്‍മ്മിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളികള്‍ ഇന്ന ഹൈക്കോടതിയെ സമീപിക്കാനിരിക്കെ സുരേഷ് ഗോപി എം.പി ഇന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് സഹമന്ത്രിയുമായി ...
തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. അടുത്ത ദിവസം കേരളം ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കും. ...
ഡല്‍ഹി: അടിയന്തര സാഹചര്യത്തില്‍ വിമാനമിറക്കാനും പറത്താനും യോഗ്യമായ 21 ദേശീയപാതകള്‍ ഇന്ത്യയിലുണ്ടെന്ന് വ്യോമസേന. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഇവയില്‍ ചിലതുള്ളത്. മറ്റ് അതിര്‍ത്തി ...
തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്ത് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഭൂമി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies