ശ്രീനഗർ ; ബൈസാഖി ആഘോഷത്തിനിടെ പാലം പൊളിഞ്ഞുവീണ് അപകടം. 40 ഓളം പേർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഉധംപൂരിലുളള ചെനാനി ബ്ലോക്കിലാണ് അപകടം നടന്നത്.
അപകടത്തിൽ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസും രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഉധംപൂർ എസ്എസ്പി ഡോ. വിനോദ് പറഞ്ഞു.
ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post