Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സുഡാനിൽ ആക്രമണം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു, 1800ലധികം പേർക്ക് പരിക്ക്; അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട് ജനങ്ങൾ

by Brave India Desk
Apr 18, 2023, 09:35 am IST
in International
Share on FacebookTweetWhatsAppTelegram

ഖാർത്തൂം: സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1800ലധികം പേർക്ക് പരിക്കേറ്റു, ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ ശക്തി പ്രാപിക്കുന്നതായാണ് വിവരം. പ്രദേശത്തെ ആശുപത്രികൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചത് ചികിത്സ തേടുന്നതിനും തടസ്സമാകുന്നുണ്ട്. മെഡിക്കൽ ഉപകരണങ്ങൾക്കും ഭക്ഷണത്തിനും ഉൾപ്പെടെ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

സുഡാനിലെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ചകളായി നിലനിന്നിരുന്ന അസ്വാരസ്യമാണ് ഒടുവിൽ വലിയ ആക്രമണമായി പൊട്ടിത്തെറിച്ചത്. അധികാരം പിടിക്കാനുള്ള പോരാട്ടം നിർത്തി ഇരുപക്ഷവും രമ്യതയിലേക്കു നീങ്ങണമെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Stories you may like

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

സുഡാന്റെ പല മേഖലകളിലും കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. വൈദ്യുതിയും പല മേഖലകളിലും വിച്ഛേദിച്ചിരിക്കുകയാണ്. രാജ്യതലസ്ഥാനമായ ഖാർത്തൂമിലും ഓംഡുർമാൻ നഗരത്തിലുമാണ് ആക്രമണം രൂക്ഷമായിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ആക്രമണം മൂർച്ഛിച്ചതിന് പിന്നാലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിനെ കലാപസംഘമായി മുദ്രകുത്തി സുഡാൻ പിരിച്ചു വിട്ടു. എന്നാൽ ഇത് ബാധകമല്ലെന്ന് വ്യക്തമാക്കി ആർഎസ്എഫ് സൈന്യത്തിന് നേരെയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Tags: sudan
Share2TweetSendShare

Latest stories from this section

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

Discussion about this post

Latest News

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സച്ചിനൊന്നും അവന്റെ ഏഴയലത്ത് എത്തില്ല, ആ ഇന്ത്യൻ താരമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാൻ: കെവിൻ പീറ്റേഴ്‌സൺ

ഏത് ഫോർമാറ്റിലാണെങ്കിലും ഇന്ത്യയുടെ ആദ്യത്തെ ചോയ്‌സ് അവനായിരിക്കണം, അമ്മാതിരി ശേഷിയുള്ള താരമാണ്: കെവിൻ പീറ്റേഴ്സൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology