Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

‘അമുസ്ലീങ്ങളായ അധ്യാപകരെയും വിദ്യാർത്ഥികളെയും കൊല്ലണം’; ഐസിസ് പ്രേമത്തിൽ സ്കൂളിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട കൗമാരക്കാർ പിടിയിൽ!

by Brave India Desk
Jul 28, 2026, 12:39 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഭീകരവാദ സംഘടനയായ ഐസിസിനോടുള്ള (ISIS) തീവ്രമായ ആരാധനമൂത്ത് തങ്ങൾ പഠിക്കുന്ന സ്കൂളിൽ കത്തിയുമായി കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട മൂന്ന് കൗമാരക്കാരെ സിംഗപ്പൂർ പോലീസ് പിടികൂടി. 14 നും 19 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പിടിയിലായത്. രാജ്യത്തിന്റെ കർശനമായ ആഭ്യന്തര സുരക്ഷാ നിയമം (ISA – Internal Security Act) ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മേയ് മാസത്തിൽ സംഘത്തിലെ 14 വയസ്സുകാരനെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ഭീകരാക്രമണ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്.

സ്കൂളിലെ അമുസ്ലീങ്ങളായ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ പട്ടിക തയ്യാറാക്കി ജൂൺ, ജൂലൈ മാസങ്ങളിലായി പരക്കെ ആക്രമണം നടത്താനായിരുന്നു ഇവരുടെ നീക്കം. പദ്ധതി നടപ്പിലാക്കുന്നതിനായി 21 പേജുള്ള വിശദമായ നയരേഖയും ഇവർ തയ്യാറാക്കിയിരുന്നു. ഏതൊക്കെ ആയുധങ്ങൾ ഉപയോഗിക്കണം, ആരെയൊക്കെ ആദ്യം ലക്ഷ്യമിടണം, എങ്ങനെ ആക്രമണം നടത്തണം എന്നിവയെല്ലാം ഈ രേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെടുത്തു. വൻ കൂട്ടക്കൊലകൾ നടത്തിയ അന്താരാഷ്ട്ര ഭീകരരോടും ഐസിസ് ആശയങ്ങളോടും ഇവർക്ക് കടുത്ത അഭിനിവേശമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.

Stories you may like

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

വിദ്യാർത്ഥികളിലൊരാൾ ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ വിവരം സ്കൂൾ അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സമയോചിതമായ ഇടപടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഓൺലൈൻ വഴിയാണ് കുട്ടികൾ ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായതെന്നാണ് വിവരം. അക്രമവാസനയും തീവ്രവാദ ചിന്തകളും വച്ചുപുലർത്തുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും സൈബർ സുരക്ഷ ശക്തമാക്കാനും സംഭവത്തെ തുടർന്ന് സിംഗപ്പൂർ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: isis
Share
Tweet
Send
Share

Latest stories from this section

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies