Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 12,193 പേർക്ക് പുതുതായി രോഗബാധ; കേരളത്തിൽ 10 മരണങ്ങൾ

കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനമാണ് വർദ്ധന

by Brave India Desk
Apr 22, 2023, 10:15 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനമാണ് വർദ്ധന. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67,556 ആയി ഉയർന്നു.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത 10 മരണങ്ങൾ ഉൾപ്പെടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,31,300 ആയി. രാജ്യത്ത് ഇതുവരെ ആകെ കൊവിഡ് ബാധിച്ചിരിക്കുന്നത് 4,48,81,877 പേർക്കാണ്. എന്നാൽ രോഗമുക്തി നിരക്ക് 98.66 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

നിലവിൽ 1.18 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്. ആകെ 4,42,83,021 പേർ കൊവിഡിൽ നിന്നും മുക്തി നേടി.

രാജ്യത്ത് ഇതേവരെ 220.66 ഡോസ് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Tags: Covid 19
Share1TweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

Discussion about this post

Latest News

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

രാത്രി ലൈറ്റണച്ച് ഫോൺ നോക്കാറുണ്ടോ? കണ്ണിനെ കാത്തിരിക്കുന്നത് വൻ വിപത്ത്!

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം

ആത്മാർത്ഥതയുടെ നിറകുടങ്ങളേ; 12 മണിക്കൂറൊന്നും ഓഫീസിൽ ഇരിക്കല്ലേ; ഹൃദയാഘാതം ഉറപ്പാണ്

ഹാർട്ട് അറ്റാക്കും കാർഡിയാക് അറസ്റ്റും ഒന്നല്ല! ജീവൻ രക്ഷിക്കാൻ ഇവ തമ്മിലുള്ള വ്യത്യാസം അറിയൂ, സി.പി.ആർ നൽകേണ്ടത് എപ്പോൾ?

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies