Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എംവി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്‌ന; കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്‌നത്തിൽ മാത്രമേ നടക്കൂയെന്ന് കുറിപ്പ്

by Brave India Desk
May 3, 2023, 12:30 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്‌ന സുരേഷ്. കേസ് കൊടുത്ത് വിരട്ടാമെന്നത് ഇനി സ്വപ്‌നത്തിൽ മാത്രമേ നടക്കുകയുള്ളൂയെന്ന് സ്വപ്‌ന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളി. കോർട്ട് ഫീ അടച്ച് 10 കോടി നഷ്ടപരിഹാരം ചോദിച്ചുള്ള കേസ് സിവിൽ കോടതിയിലും കൊടുക്കണം എന്ന് സ്വപ്ന പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. എം വി ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ കാത്തിരിക്കുന്നെന്നും സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

Stories you may like

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഗോവിന്ദൻ… കോടതിയിലേക്ക് സ്വാഗതം.
ഗോവിന്ദൻ ഇനി നമുക്ക് കോടതിയിൽ കാണാം.
കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്ന് സ്വപ്ന അങ്ങയെ അറിയിക്കുന്നു.
എന്റെ അപേക്ഷ അങ്ങ് 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണം എന്നാണ്.
ഗോവിന്ദനെ കോടതിയിൽ വെച്ച് കാണാൻ ഞാൻ കാത്തിരിക്കുന്നു.
This time it’s only in malayalam, as it is only for Mr. MALAYALEE Govindan, I want him to understand my message very clearly–!

ഇന്ന് വൈകുന്നരേത്തോടെയാണ് തനിക്കെതിരായി നടത്തിയ പരാമർശങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തളിപ്പറമ്പ് കോടതിയിൽ നേരിട്ടെത്തിയാണ് അദ്ദേഹം ഹർജി നൽകിയത്. ഐപിസി 120 ബി, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലിൽ സ്വീകരിച്ചു.

Tags: MV GovindanSWOPNA SURESH
Share17TweetSendShare

Latest stories from this section

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

Discussion about this post

Latest News

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

ഭീകരതയുടെ നെടുംതൂൺ തകർത്ത് യുഎസ്; ഇസ്ലാമിക് സ്റ്റേറ്റ് രണ്ടാം തലവൻ അബു ബിലാൽ അൽ മിനുകിയെ വധിച്ചു, ട്രംപിന്റെ വമ്പൻ പ്രഖ്യാപനം 

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

ഭോജ്ശാലയും അയോധ്യ മോഡലിൽ? അന്ന് സുപ്രീം കോടതി പറഞ്ഞ 10 കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിധി; ചർച്ചയായി ‘പ്രെപോണ്ടറൻസ് ഓഫ് പ്രൊബബിലിറ്റി’

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

കോട്ടയ്ക്കുള്ളിൽ പടയൊരുക്കം; പിണറായിയുടെ ശൈലിക്കെതിരെ കണ്ണൂരിൽ കലാപം, ശൈലി മാറ്റിയില്ലെങ്കിൽ അണികൾ തിരുത്തിക്കും

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies