Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മതപരിവർത്തനത്തിന്റെ ഇരകളെ സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിച്ചു; ആർഷവിദ്യാസമാജത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി ദ് കേരള സ്റ്റോറി നിർമാതാവ്

by Brave India Desk
May 18, 2023, 01:23 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: മതപരിവർത്തനത്തിന്റെ ഇരകളെ സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിച്ച് സംരക്ഷിക്കുന്ന തിരുവനന്തപുരത്തെ ആർഷവിദ്യാ സമാജത്തിന് 51 ലക്ഷം രൂപ സംഭാവന നൽകി ദ് കേരള സ്റ്റോറി സിനിമയുടെ നിർമാതാവ്. മുംബൈയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് കോൺഫറൻസിൽ മതപരിവർത്തനത്തിന്റെ ക്രൂരതകൾ നേരിട്ട ആർഷവിദ്യാസമാജത്തിലെ പെൺകുട്ടികളും അനുഭവങ്ങൾ വിവരിച്ചിരുന്നു. ഇതിനൊടുവിലാണ് 51 ലക്ഷം രൂപ ആർഷവിദ്യാസമാജത്തിന് നൽകുമെന്ന് ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പ്രഖ്യാപിച്ചത്.

51 ലക്ഷം രൂപയുടെ ചെക്കും ചടങ്ങിൽ വിപുൽ ഷാ കൈമാറി. പരിപാടിയിൽ ആർഷവിദ്യാ സമാജത്തിൽ നിന്നുളള ശ്രുതി, അനഘ, വിശാലി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചു. 26 പേരാണ് ആർഷവിദ്യാസമാജത്തിൽ നിന്നും പരിപാടിയിൽ പങ്കെടുത്തത്.

Stories you may like

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മതപരിവർത്തനത്തിന് വിധേയരായ 7000 ലധികം യുവതീ യുവാക്കളെ തിരിച്ച് ബ്രെയിൻവാഷ് ചെയ്ത് സ്വധർമ്മത്തിലേക്ക് മടക്കി എത്തിക്കാൻ കഴിഞ്ഞതായി ശ്രുതി പറഞ്ഞു. ഒട്ടേറെ പേരാണ് ഇത്തരത്തിൽ നിർബന്ധിത പരിവർത്തനത്തിന് ഇരകളാകുന്നത്. ഇതിൽ ഭൂരിഭാഗവും ജിഹാദിലേക്കാണ് എത്തിപ്പെടുന്നതെന്നും ശ്രുതി ചൂണ്ടിക്കാട്ടി. സംവിധായകൻ സുദീപ്‌തോ സെൻ, അഭിനേതാക്കളായ അദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബലാനി, സിദ്ധി ഇദ്‌നാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

സിനിമയിൽ 32,000 പെൺകുട്ടികളെ മതപരിവർത്തനത്തിന് വിധേയമാക്കിയതായി ചിത്രീകരിക്കുന്നുണ്ടെന്ന്
ആരോപിച്ച് കേരളത്തിൽ ഉൾപ്പെടെ സിനിമയ്‌ക്കെതിരെ വലിയ വിവാദങ്ങൾ തലപൊക്കിയിരുന്നു. മതവിദ്വേഷം വളർത്തുന്നതായി ആരോപിച്ച് പശ്ചിമബംഗാളിൽ സിനിമ വിലക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മതപരിവർത്തനത്തിന്റെ ഇരകളെ തന്നെ വേദിയിലെത്തിച്ച് സിനിമയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വാസ്തവമാണെന്ന് അണിയറ പ്രവർത്തകർ സമർത്ഥിച്ചത്.

സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രണയം നടിച്ച് പെൺകുട്ടികളെ കുരുക്കിലാക്കി ഐഎസ് ഉൾപ്പെടെയുളള തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം.

Tags: The Kerala Story
Share14
Tweet
Send
Share

Latest stories from this section

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies