Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ വരനായി അണിഞ്ഞൊരുങ്ങി ഇലോൺ മസ്‌ക്; തനിക്കിത് ഏറെ ഇഷ്ടമായെന്ന് പ്രതികരണം

by Brave India Desk
Jun 3, 2023, 01:23 pm IST
in India, International
Share on FacebookTweetWhatsAppTelegram

തന്നെ ഇന്ത്യൻ വരനായി ചിത്രീകരിച്ച് കൊണ്ടുള്ള എ.ഐ ക്യാമറ ചിത്രങ്ങളെ പുകഴ്ത്തി ടെസ്ല മേധാവി ഇലോൺ മസ്‌ക്. റോളിംഗ് ക്യാൻവാസ് പ്രസന്റേഷൻസ് എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത്. ഷെർവാണി പോലെയുള്ള ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് അതിഥികൾക്കൊപ്പം നൃത്തം ചെയ്യുന്നതും കുതിരപ്പുറത്ത് വരുന്നതുമായ ചിത്രങ്ങളാണിത്.

തനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടുവെന്നാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് കൊണ്ട് മസ്‌ക് പറഞ്ഞത്. നാല് ദിവസങ്ങൾക്ക് മുൻപാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മസ്‌കിനെ ഇന്ത്യൻ വേഷത്തിൽ കാണിക്കുന്ന അഞ്ചോളം ചിത്രങ്ങളാണിത്. ഉത്തരേന്ത്യൻ രീതിയിലുള്ള വിവാഹ ചിത്രമാണിത്.

Stories you may like

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

അതേസമയം ലോകസമ്പരുടെ പട്ടികയിൽ മസ്‌ക് വീണ്ടും ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബെർനാഡ് അർനോൾട്ടിന്റെ ഓഹരികൾ ഇടിഞ്ഞതിന് പിന്നാലെയാണ് മസ്‌ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. പാരീസ് ട്രേഡിംഗിൽ അർനോൾട്ടിന്റെ എൽവിഎംഎച്ച് ഓഹരികൾ 2.6% ഇടിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മസ്‌കിനെ അർനോൾട്ട് ആദ്യമായി മറികടക്കുന്നത്. സൂചിക പ്രകാരം മസ്‌കിന് 192.3 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. അർനോൾട്ടിന് 186.6 ബില്യൺ ഡോളറിന്റെ ആസ്തിയുമുണ്ട്.

Tags: Elon Musk
Share15TweetSendShare

Latest stories from this section

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

Discussion about this post

Latest News

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇൻസ്റ്റഗ്രാമിലെ അശ്ലീലതയ്ക്ക് കേന്ദ്രത്തിന്റെ കടുത്ത പൂട്ട്; പോക്സോ നിയമം മാറ്റിയെഴുതാൻ ഐടി മന്ത്രാലയം; മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ഹിന്ദു ഭീകരത എന്ന കള്ളക്കഥ,മുംബൈ ഭീകരാക്രമണത്തിലെ ദുരൂഹതകൾ; യു.പി.എ ഭരണകാലത്തെ ഞെട്ടിക്കുന്ന രാജ്യദ്രോഹം: വിരമിച്ച ഉദ്യോഗസ്ഥൻ്റെ  തുറന്നുപറച്ചിൽ

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

ബാറ്റിംഗിൽ സഞ്ജു ആണെങ്കിൽ ബോളിങ്ങിൽ ആത് കുൽദീപ് ആണ്, ആരാധകരെ ഞെട്ടിച്ച് ടീം മാനേജ്‌മെന്റ്; ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വൻ ട്വിസ്റ്റ്!

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

യുഎൻ സുരക്ഷാ കൗൺസിലിലേക്ക് ഇന്ത്യയ്ക്ക് വീണ്ടുമൊരു വോട്ടിങ് യുദ്ധം; 1975 ലെ ചരിത്രം ആവർത്തിക്കുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology