Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മനുഷ്യർക്ക് അപകടമുണ്ടാക്കുമെന്ന് പഠനം ; 14 FDC മരുന്നുകൾ സർക്കാർ നിരോധിച്ചു

by Brave India Desk
Jun 3, 2023, 09:08 pm IST
in India, Health
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; 14 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകളുടെ വിൽപ്പന സർക്കാർ ഇന്ന് മുതൽ നിരോധിച്ചു. ഇനി മുതൽ ഈ മരുന്നുകൾ രാജ്യത്ത് വിൽക്കില്ല. ചുമ, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.

രണ്ടോ അതിലധികമോ മരുന്നുകൾ കലർത്തി നിർമ്മിക്കുന്ന മരുന്നുകളാണ് എഫ്ഡിസികൾ. ഈ മരുന്നുകൾ പല വിദേശരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഇന്ത്യയിലും ആരോഗ്യ വിദഗ്ദ്ധർ ഇത്തരം മരുന്നുകൾ ഇവിടെ വിൽക്കുന്നതിന് വിയോജിച്ച് അറിയിച്ചിട്ടുണ്ട്. അവ മനുഷ്യർക്ക് അപകടമുണ്ടാക്കുമെന്നും വിദഗ്ധർ ശിപാർശ ചെയ്തതിനെ തുടർന്നാണ് നിരോധനം.ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

Stories you may like

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

പനി, വയറിളക്കം, ചുമ, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ പൊതുവെ ഉപയോഗിച്ചു വരുന്നത്. ലഭ്യമായ കോമ്പിനേഷൻ സർക്കാർ നിരോധിച്ചു. പൊതുതാൽപ്പര്യം  ഈ എഫ്‌ഡിസികളുടെ നിർമ്മാണമോ വിൽപ്പനയോ വിതരണമോ നിരോധിക്കേണ്ടത് ആവശ്യമാണെന്നാണ് നിരോധനത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത്.രാജ്യത്ത് പ്രസ്തുത മരുന്നിന്റെ മനുഷ്യ ഉപയോഗത്തിനായുള്ള വിൽപന,  വിതരണം എന്നിവ നിരോധിക്കേണ്ടത്   പൊതുതാൽപ്പര്യത്തിന് ആവശ്യവും ഉചിതവുമാണ്,” വിജ്ഞാപനത്തിൽ പറയുന്നു.

വിദഗ്ധ സമിതിയുടെയും ഡ്രഗ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെയും ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കോക്ടെയ്ൽ മരുന്നുകൾ നിരോധിക്കുന്നതിനു പുറമേ, കോഡിൻ അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.

Nimesulide + Paracetamol dispersible tablets, Chlorpheniramine Maleate + Codeine Syrup, Pholcodine + Promethazine, Amoxicillin + Bromhexine and Bromhexine + Dextromethorphan + Ammonium Chloride + Menthol, Paracetamol + Bromhexine+ Phenylephrine + Chlorpheniramine + Guaiphenesin and Salbutamol + Bromhexine.  (നിമെസുലൈഡ് + പാരസെറ്റമോൾ ഡിസ്‌പെർസിബിൾ ഗുളികകൾ, ക്ലോർഫെനിറാമിൻ മലേറ്റ് + കോഡിൻ സിറപ്പ്, ഫോൽകോഡിൻ + പ്രോമെത്താസിൻ, അമോക്സിസില്ലിൻ + ബ്രോംഹെക്‌സിൻ, ബ്രോംഹെക്‌സിൻ + ഡെക്‌സ്‌ട്രോമെത്തോർഫാൻ + മെൻത്തിയം + പാരസെറ്റ + ക്ലോറൈഡ്, പാരസെറ്റമോൾ,  എന്നിവയുടെ സംയോജനമാണ് നിരോധിത മരുന്നുകളിൽ ഉൾപ്പെടുന്നത്ു

Tags: government banned fcd medicinesfcdc medicines
Share5
Tweet
SendShare

Latest stories from this section

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies