Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മണിപ്പൂരിൽ സ്ഥിതിഗതികൾ സമാധാനപരം; 101 കോടിയുടെ ദുരിതാശ്വാസ സഹായധനം അനുവദിച്ച് കേന്ദ്രസർക്കാർ

by Brave India Desk
Jun 8, 2023, 09:42 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങുമായി കേന്ദജ്രസർക്കാർ. സംസ്ഥാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ദുരിതാശ്വാസസഹായം അനുവദിച്ചതായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്. 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിനാണ് കേന്ദ്രം അനുമതി നൽകിയത്. മണിപ്പൂരിൽ സ്ഥിതിഗതികൾ സമാധാനപരവും നിയന്ത്രണവിധേയവുമാണെന്നും കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിൽ കുടിയിറക്കപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനായി ആഭ്യന്തര മന്ത്രാലയം 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് അംഗീകാരം നൽകി. അടുത്തിടെ മണിപ്പൂർ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,കുടിയിറക്കപ്പെട്ട ആളുകൾക്ക്, ദുരിതാശ്വാസ പാക്കേജിനായി എംഎച്ച്എയ്ക്ക് അഭ്യർത്ഥന അയയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

അതേസമയം മണിപ്പൂരിൽ ഇന്ത്യൻ ആർമിയും അസം റൈഫിൾസും ചേർന്ന് നടത്തിയ തെരച്ചിലിൽ വൻ ആയുധശേഖരം പിടികൂടി. 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നിന്നും സർക്കാർ ആയുധപ്പുരകളിൽ നിന്നും മോഷ്ടിക്കപ്പെട്ട ആയുധങ്ങളാണ് കണ്ടെടുത്തത്.

24 മണിക്കൂറിനുള്ളിൽ മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പൊറോംപത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 27 ആയുധങ്ങളും 245 വെടിക്കോപ്പുകളും 41 ബോംബുകളും കണ്ടെടുത്തു. സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിൽ നിന്ന് ഒരു ആയുധവും രണ്ട് ബോംബുകളും പിടിച്ചെടുത്തു.
896 ആയുധങ്ങളും 11,763 വെടിക്കോപ്പുകളും 200 വ്യത്യസ്ത ബോംബുകളും ഇതുവരെ കണ്ടെടുത്തതായി സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.അഞ്ച് താഴ്വര ജില്ലകളിൽ 12 മണിക്കൂറും സമീപ മലയോര ജില്ലകളിൽ 10 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയുമാണ് കർഫ്യൂ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ആറ് മലയോര ജില്ലകളിൽ കർഫ്യൂ ഇല്ല.

Tags: Manipur situation peacefuldisplaced peoplegovt clears Rs 101 cr
Share1
Tweet
SendShare

Latest stories from this section

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

Discussion about this post

Latest News

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താനെതിരെ പോരാടണം’; ബെംഗളൂരുവിൽ പ്രമുഖ കമ്പനി സുരക്ഷാ ജീവനക്കാരൻ ഭീകരബന്ധത്തിൽ പിടിയിൽ

ജനറേഷൻ ഇസഡിനെ തൊട്ടറിഞ്ഞ് 80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം

പവിത്ര നദികളുടെ നാമത്തിൽ വികസന കുതിപ്പ്!’; വികസിത് ഭാരതത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ എന്താണ്?

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

‘വർണ്ണാഭമായ ഇന്ത്യൻ തുണിത്തരങ്ങളുടെ ഭംഗി!’; സ്വാതന്ത്ര്യദിനത്തിൽ തനിമയാർന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിൾ!

ഡോവലിന്റെ പ്രസംഗത്തിൽ  പാകിസ്താൻ വിറച്ചു; പ്രകോപിതരാകുന്നത് ഭയം മൂലമെന്ന്  ഇന്ത്യ 

ആക്രമണത്തിന് പിന്നിൽ ആര്? ഉടനടി റിപ്പോർട്ട് വേണം’; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോദി ഉന്നയിച്ച ആദ്യ ചോദ്യം വെളിപ്പെടുത്തി അജിത് ഡോവൽ!

സോണിയ തടഞ്ഞു, രാഹുൽ നെറ്റിചുളിച്ചു!’; എ.ഐ.സി.സി ആസ്ഥാനത്ത് വിലക്കുകൾ കാറ്റിൽപ്പറത്തി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു

വന്ദേമാതരം പാടിയപ്പോൾ സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ;  വിശദീകരണവുമായി കോൺഗ്രസ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ടാറ്റയ്ക്കും നൈബിനും ₹1,577 കോടിയുടെ പ്രതിരോധ കരാർ; ശത്രുപ്പാളയത്തിൽ ചെന്ന് നാശം വിതയ്ക്കുന്ന 840 അറ്റാക്ക് ഡ്രോണുകളുമായി ഇന്ത്യൻ ആർമി!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

‘ദിമാഗി നക്സൽ’, ‘സപ്തധാര’ റോഡ്മാപ്പ്, യൂത്ത് ഔട്ട്റീച്ച്; സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയെ ഇളക്കിമറിച്ച് മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

പാകിസ്താന് 55 കോടി നൽകാൻ കാരണമായ ആ തീരുമാനം; മഹാത്മാ ഗാന്ധിയുടെ അവസാന നിരാഹാര സത്യഗ്രഹത്തിന് പിന്നിലെ കഥ ഇങ്ങനെ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies