Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജിഇ-എഫ്414 പോർ വിമാന എൻജിനുകൾ നിർമ്മിയ്ക്കും; ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളുടെ വിൽപ്പനയ്ക്കും ധാരണ; പ്രതിരോധ രംഗത്തെ ബന്ധം ശക്തമാക്കി ഇന്ത്യയും അമേരിക്കയും

by Brave India Desk
Jun 22, 2023, 07:23 pm IST
in India, Defence, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ നിർണായക ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങി ഇന്ത്യയും അമേരിക്കയും. ഇരു രാജ്യങ്ങളും ചേർന്ന് ജിഇ-എഫ്414 പോർ വിമാന എൻജിനുകൾ നിർമ്മിക്കാൻ ധാരണയിലെത്തി. ഇതിന് പുറമേ എംക്യു-9ബി പ്രിഡേറ്റർ ഡ്രോണുകളുടെ വിൽപ്പന നടത്താനും ധാരണയായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മേൽപ്പറഞ്ഞവയ്ക്ക് പുറമേ പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

Stories you may like

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ജിഇ-എഫ്414 എൻജിനുകളുടെ നിർമ്മാണം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ നിർണായക മാറ്റത്തിനാണ് വഴിവയ്ക്കുക. ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് മാർക്ക് 2 യുദ്ധവിമാനങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ ഈ എൻജിനുകളുടെ തദ്ദേശീയ നിർമ്മാണം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തേജസ് മാർക്ക് 1 വിമാനങ്ങളിൽ ഇജി-എഫ്404 എൻജിനുകളാണ് ഉപയോഗിക്കുന്നത്. അമേരിക്കയുടെ യുദ്ധ വിമാനങ്ങളായ 18 സൂപ്പർ ഹോണസ്റ്റ്, സ്വീഡിഷ് ഗ്രൈപ്പെൻ എന്നിവയ്ക്ക് കരുത്ത് പകരുന്നതും ഈ എൻജിനുകളാണ്.

അത്യാധുനിക ശേഷിയുള്ള ഡ്രോണുകളാണ് എംക്യു-9ബി. ഈ ഡ്രോണുകളുടെ നവീകരണത്തിനായുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കും. ഇത് ഭാവിയിൽ ഇത്തരം ഡ്രോണുകൾ നിർമ്മിക്കാനുള്ള ഡിആർഡിഒയുടെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. അമേരിക്കൻ ഗവൺമെന്റിന്റെ ഫോറിൻ മിലിറ്ററി സേൽസ് പ്രോഗിമിന്റെ ഭാഗമായാണ് ഈ ഡ്രോണുകളുടെ വിൽപ്പന.

Tags: modiGE-F414 fighter
Share10TweetSendShare

Latest stories from this section

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Discussion about this post

Latest News

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

‘ശക്തമായ മറുപടി നൽകും’ ; ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി ട്രംപ്

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

കുവൈറ്റ് അമീറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമാനത്താവള ആക്രമണത്തെ അപലപിച്ചു

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക്; ജൂൺ 13 മുതൽ യൂറോപ്പിൽ ഔദ്യോഗിക സന്ദർശനം ; ജി7 ഉച്ചകോടിയിലും മോദി പങ്കെടുക്കും

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസർകോട് പിടിയിൽ, നടുക്കം മാറാതെ പോലീസ്

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

അഫ്ഗാനിസ്ഥാനെ കൈവിടാതെ ഭാരതം; വൻ പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രാലയം, യുഎന്നിൽ പാകിസ്താൻ്റെ മുഖത്തടിച്ച് ഇന്ത്യയുടെ നയതന്ത്ര വിജയം!

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കോൺഗ്രസിന് കനത്ത തിരിച്ചടി: മീനാക്ഷി നടരാജന്റെ രാജ്യസഭാ പത്രിക തള്ളി; മധ്യപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

‘യഥാർത്ഥ തൃണമൂൽ’ വരുന്നു ; മമത ബാനർജിക്കെതിരെ വമ്പൻ നീക്കവുമായി വിമതർ ; പാർട്ടി പിളർപ്പിലേക്ക്

മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ് ; പരിശോധന വ്യാജ ഒപ്പ് കേസിൽ

മമത ബാനർജിയുടെ വീട്ടിൽ ബംഗാൾ സിഐഡി റെയ്ഡ്; എംഎൽഎമാരുടെ വ്യാജ ഒപ്പിട്ട കേസിൽ നിർണ്ണായക നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology