Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇതാണ് യഥാർത്ഥ സമയം : ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് സംരംഭകരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി

by Brave India Desk
Jun 24, 2023, 06:34 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക് : ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ യുവസംരംഭകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും ബിസിനസ്സുകൾക്കും ഇടയിലുള്ള ബന്ധം ശക്തമാക്കാൻ വേണ്ടി നാം കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസും സംരംഭകർക്ക് ആവശ്യമായ അടിത്തറ പാകിയിട്ടുണ്ടെന്നും ഇനി അവർ സ്വയം വളരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വൈറ്റ് ഹൗസിൽ നടന്ന പരിപാടി ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും ബിസിനസുകാർക്കും നിർമ്മാതാക്കൾക്കുമുള്ള സന്ദേശമാണ്. ഇതാണ് നിമിഷം. ഇന്ത്യ- യുഎസ് സർക്കാരുകൾ നിങ്ങൾക്ക് വേണ്ടി അടിത്തറ പാകിയിട്ടുണ്ട്. ഇതിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മോദി പറഞ്ഞു.

Stories you may like

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

എഐ, സെമി കണ്ടക്ടേഴ്‌സ്, ബഹിരാകാശം എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക മേഖലകളുടെ നവീകരണം, നിക്ഷേപം, നിർമ്മാണം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെഡ്എക്സ്, മാസ്റ്റർകാർഡ്, അഡോബ് എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ സിഇഒകളുമായി പ്രധാനമന്ത്രി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുത്തു.

കൊറോണ മഹാമാരിക്ക് ശേഷമുള്ള ലോകത്ത്, സമ്പദ്വ്യവസ്ഥയുടെയും പണപ്പെരുപ്പത്തിന്റെയും സ്ഥിതി നിങ്ങൾക്കറിയാം. പക്ഷേ ഇന്ത്യയിൽ ഇപ്പോൾ 7 ശതമാനം വളർച്ചയുണ്ട്. പരിഷ്‌കരണങ്ങളുടെ യുഗമാണ് ഇന്ത്യയിലേത് എന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിൽ വന്നതിന് ശേഷം പ്രസിഡന്റ് ജോ ബൈഡനെ ഉൾപ്പെടെ നിരവധി ആളുകളെ കണ്ടു. ഇന്ത്യയും യുഎസും തമ്മിലുള്ള അടിയുറച്ച പങ്കാളിത്തമാണ് തനിക്ക് ആത്മവിശ്വാസം നൽകിയ ഒരു കാര്യം. മികച്ച ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. 21-ാം നൂറ്റാണ്ടിലെ ലോകത്തെ മാറ്റിമറിയ്ക്കാൻ ഈ പങ്കാളിത്തത്തിന് കഴിയുമെന്ന് ഇപ്പോൾ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ചരിത്രപരമായ പല നടപടികളും സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: uspm modiModi-Biden
Share7
Tweet
Send
Share

Latest stories from this section

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

Latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

ധോണി കാണിച്ച മാതൃക വിൻഡീസ് മറന്നോ? തിലക് വർമ്മയുടെ വിവാദ പുറത്താകലിൽ കടുത്ത വിമർശനം

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies