Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാശിയിൽ 12,100 കോടി രൂപയുടെ പദ്ധതികൾ ; ജൂലൈ 7ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

by Brave India Desk
Jul 5, 2023, 11:24 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

വാരാണസി : വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പാർലമെന്റ് മണ്ഡലമായ വാരണസി സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത് അനുസരിച്ച് കാശിയിൽ 12,100 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അന്ന് പ്രധാനമന്ത്രി നിർവഹിക്കും. വാരണസിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും ആക്കി മാറ്റുന്നതിനായി 2750 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരിക്കുന്ന NH-56 വാരണസി-ജോൺപൂർ സെക്ഷൻ നാലുവരിപാതയും അദ്ദേഹം പൊതുജനങ്ങൾക്കായി സമർപ്പിക്കും.

990 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ മൂന്ന് റെയിൽവേ ലൈനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഗാസിപൂർ സിറ്റി-ഔൻരിഹാർ റെയിൽ പാത, ഔൻരിഹാർ-ജൗൻപൂർ പാത, ഭട്നി-ഔൻരിഹാർ പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ഉത്തർപ്രദേശിലെ റെയിൽവേ ലൈനുകളുടെ 100% വൈദ്യുതീകരണവും പൂർത്തിയാകുന്നതാണ്.

Stories you may like

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

6760 കോടി രൂപ ചിലവിൽ നിർമ്മിച്ചിട്ടുള്ള ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ-സൺ നഗർ റെയിൽവേ ലൈനും ജൂലൈ 7ന് പ്രധാനമന്ത്രി തുറന്നു കൊടുക്കുന്നതാണ്. ചരക്ക് ഗതാഗത നീക്കത്തിലെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ഈ പുതിയ റെയിൽവേ ലൈൻ വഴി കഴിയുന്നതാണ്.

ഇവയോടൊപ്പം തന്നെ BHU കാമ്പസിൽ നിർമ്മിച്ച പെൺകുട്ടികൾക്കുള്ള ഇന്റർനാഷണൽ ഹോസ്റ്റൽ കെട്ടിടം , സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) , കർസാര ഗ്രാമത്തിലെ തൊഴിൽ പരിശീലന കേന്ദ്രം , സിന്ധൗര പോലീസ് സ്റ്റേഷൻ , ഭുല്ലൻപൂർ PAC , പിന്ദ്ര ഫയർ സ്റ്റേഷൻ , തർസാദ സർക്കാർ റസിഡൻഷ്യൽ സ്‌കൂൾ , സാമ്പത്തിക കുറ്റകൃത്യ ഗവേഷണ സ്ഥാപനത്തിന്റെ കെട്ടിടം , മോഹൻ കത്ര മുതൽ കോണിയ ഘട്ട് വരെയുള്ള മലിനജല ലൈൻ, റാംന ഗ്രാമത്തിൽ ആധുനിക സെപ്റ്റേജ് മാനേജ്മെന്റ് സിസ്റ്റം , രാംനഗർ NDDB മിൽക്ക് പ്ലാന്റിലെ ബയോഗ്യാസ് പ്ലാന്റ് എന്നിങ്ങനെയുള്ള നിരവധി വികസന പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വാരണസിയിൽ പൂർത്തീകരിച്ചിരിക്കുന്നത്.

Tags: indiaNarendra Modivaranasi
Share1
Tweet
SendShare

Latest stories from this section

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

Discussion about this post

Latest News

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്; ചിലപ്പോൾ ലോകത്ത് തന്നെ ആരും ചെയ്തുകാണില്ല; ബറോസ് ഒരുപാട് പ്രത്യേകതകളുള്ള സിനിമയെന്ന് മോഹൻലാൽ

‘എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, ക്ഷമ ചോദിക്കുന്നു; മോഹൻലാലിന് ഓസ്ട്രേലിയൻ വിസ നിഷേധിച്ചതായി റിപ്പോർട്ട് ,മാപ്പ് പറഞ്ഞ് താരം

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies