Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

6,000 കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷ്ടിച്ച് കടത്തി കള്ളന്മാർ; പരാതിയുമായി അദാനി ഗ്രൂപ്പ്

by Brave India Desk
Jul 9, 2023, 01:04 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കം വരുന്ന ഇരുമ്പ് പാലം മോഷണം പോയതായി പരാതി. മഹാരാഷ്ട്ര മലാഡിലുള്ള ഓവ് ചാലിന് കുറുകെ വെച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷണം പോയത്. അദാനി ഇലക്ട്രിസിറ്റി ഓഫീസിൽ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാൻ ഉപയോഗിച്ചിരുന്ന പാലമാണ് കാണാതായത്.

സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സസർവൈലൻസ് ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. പാലം നിർമ്മിക്കാനായി കരാർ കൊടുത്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളിയും സഹായികളുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. മുറിച്ച് മാറ്റിയ പാലവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളോളം വില വരുന്നതാണ് പാലം.

Stories you may like

സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

താത്ക്കാലികമായി ഉപയോഗിച്ചിരുന്ന ഇരുമ്പ് പാലത്തിന് പകരം ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മറ്റൊരു പാലം സ്ഥാപിച്ചിരുന്നു. ഇതോടെ ഇരുമ്പ് പാലം ക്രെയിൻ ഉപയോഗിച്ച് മറ്റൊരിടത്ത് മാറ്റി സ്ഥാപിച്ചു. ഇവിടെ നിന്നാണ് ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് പാലം മുറിച്ച് കഷ്ണങ്ങളാക്കി മോഷ്ടിച്ചത്.

Tags: adani groupmumbai6000-kg iron bridge
Share1TweetSendShare

Latest stories from this section

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

Discussion about this post

Latest News

അവൻ വെറുമൊരു കളിക്കാരനല്ല, ഭാവി നായകൻ; സഞ്ജുവിനെ വാഴ്ത്തി രവി ശാസ്ത്രി; ഇന്ത്യൻ ടി 20 ടീമിൽ പുതിയ വിപ്ലവം

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology