വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇനി മുതൽ കണ്ണടകൾ ആവശ്യമില്ല; ഈ തുള്ളി മരുന്ന് മാത്രം മതി ; അതും ഇന്ത്യൻ നിർമിതം ; പ്രെസ് വു അടുത്തമാസം വിപണിയിലെത്തും
മുംബൈ : വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇനി മുതൽ കണ്ണടകൾ ആവശ്യമില്ല. ഒരു തുള്ളി മരുന്നിലൂടെ കണ്ണട ഒഴിവാക്കി തെളിമയോടെ ഇനി മുതൽ കാണാൻ സാധിക്കും. ഇതിനായുള്ള പ്രെസ് ...