മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.1 അടി ആയി ഉയര്‍ന്നു. തമിഴ്‌നാട് ജലവിഭവ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇടുക്കി, തേനി എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംസ്ഥാന ജലവിഭവ വകുപ്പ് ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും.
Discussion about this post