Tuesday, February 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച കേസ്; നരഹത്യാകുറ്റം ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

by Brave India Desk
Jul 17, 2023, 10:37 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി കോടതി അടുത്ത മാസം പരിഗണിച്ചേക്കും.

നരഹത്യകുറ്റം ചുമത്താൻ തനിക്കെതിരെ കേസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീറാം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ നരഹത്യാകുറ്റം നിലനിൽക്കില്ല. നരഹത്യാകുറ്റം ചുമത്താനുള്ള തെളിവില്ല എന്നതാണ് ഇതിന് കാരണം. അന്വേഷണ സംഘം സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന് വ്യക്തമാണെന്നും ശ്രീറാമിന്റെ ഹർജിയിൽ പറയുന്നു.

Stories you may like

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

സാധാരണ മോട്ടോർവാഹന വകുപ്പ് പ്രകാരമുള്ള കേസാണ് ഇത്. തനിക്കെതിരായ കേസിന് പിന്നിൽ വലിയ രീതിയിൽ ഉള്ള മാദ്ധ്യമ സമ്മർദ്ദം ഉണ്ട്. അതുകൊണ്ട് തെളിവുകൾ ഇല്ലാതെയാണ് തനിക്കെതിരെ നരഹത്യാകുറ്റം ചുമത്തിയിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

2019 ഓഗസ്റ്റ് 19 നായിരുന്നു കെ.എം ബഷീർ തിരുവനന്തപുരത്തുവച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്. ഹൈക്കോടതി ജഡ്ജിയായിരുന്ന ബെച്ചുകുര്യൻ ആയിരുന്നു കേസിൽ ശ്രീറാമിനെതിരെ നരഹത്യാകുറ്റം ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: Supreme Courtsreeram venkittaraman
Share3TweetSendShare

Latest stories from this section

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

Discussion about this post

Latest News

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പുതിയ റഫേൽ കരാർ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുംബൈയിലെത്തി;പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology