sreeram venkittaraman

ശ്രീരാം വെങ്കട്ടരാമൻ ഇനി ധനവകുപ്പ് ജോ.സെക്രട്ടറി; ഐഎഎസ് തലപ്പത്ത് സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മൂന്ന് ജില്ലകളിലെ കളക്ടർമാരെ സ്ഥലം മാറ്റി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ...

വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച കേസ്; നരഹത്യാകുറ്റം ചുമത്തിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ

ന്യൂഡൽഹി: കാർ ഇടിച്ച് മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരെയാണ് ...

ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ...

ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ; തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം: വിവാദത്തിൽ പെട്ട ഐ എ എസ് ഉദ്യോഗസ്ഥരായ കേരളാ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെ തെരഞ്ഞെടുപ്പ് ...

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി റിപ്പോർട്ടിലില്ലെന്ന് ഗതാഗതമന്ത്രി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്‍കി മന്ത്രി എ.കെ.ശശീന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ...

അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാർ; പരിഹാസവുമായി ജി.സുധാകരന്‍

ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി ജി.സുധാകരന്‍. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്‍മാരാണ്, ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് ഒരു മത്സരപരീക്ഷമാത്രമാണ്, ...

ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡിജിപിയുടെ നിര്‍ദേശം;അറസ്റ്റ് ഉടനെയുണ്ടായേക്കും

വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിയാക്കിയശേഷം ആശുപത്രിയിലെത്തി ...

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തി; പ്രതി ചേര്‍ത്തിട്ടുണ്ടെന്ന്‌ പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ അപകടപ്പെടുത്തിയ സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ രക്തസാംപിള്‍ ശേഖരിച്ചു. സംഭവസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് രക്തസാംപിള്‍ ശേഖരിച്ചത്. ...

ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റം സ്ഥാനക്കയറ്റം നല്‍കിയെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു, രേഖകള്‍ പുറത്ത്

  തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന്റെ വാദം കളവാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. എ ഗ്രേഡ് സബ് കലക്ടറും എംപ്‌ളോയിമെന്റ് ...

ശ്രീറാം വെങ്കിട്ടരാമന്‍ പണി തുടങ്ങി, ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം: അനധികൃത നിയമനം നടന്നെന്ന പരാതിയില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന. ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിച്ച ശ്രീറാം ...

അവസാന ദിവസം പാതിരാത്രിവരെ ഓഫീസില്‍ ചിലവഴിച്ച് ശ്രീറാം: ഒപ്പിട്ടത് 2000ത്തിലധികം ആദിവാസി കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റുകള്‍

തൊടുപുഴ: സ്ഥാനമൊഴിഞ്ഞ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാന്‍ ഓഫീസിലെ അവസാന ദിവസം ഒപ്പിട്ടത് 2000ത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍. ആദിവാസികളുടെ ജനനസര്‍ട്ടിഫിക്കറ്റുകളാണ് ശ്രീറാം അടിയന്തരമായി പൂര്‍ത്തിയാക്കി നല്‍കിയത്. ഇതിനായി രാത്രി ...

ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് എം.എം. മണിയും ജോയ്‌സ് ജോര്‍ജുമെന്ന് പി.ടി. തോമസ് എംഎല്‍എ

തൊടുപുഴ: ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎല്‍എ. കയ്യേറ്റ ...

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സ്ഥാനക്കയറ്റത്തോടെയാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു, ‘സര്‍ക്കാര്‍ ഉത്തരവില്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് എന്ന് മാത്രം’

തിരുവനന്തപുരം: ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സ്ഥാനക്കയറ്റത്തോടെയാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു. ഈ മാസം ആറിന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവില്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് ...

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണപരമായ നടപടിയെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുമ്പോഴും അത് സഹായിക്കുന്നത് ...

ക്യാബിനറ്റ് മീറ്റിങ്ങിന്റെ അജണ്ടയില്‍ ഇല്ലാത്ത ശ്രീറാമിന്റെ സ്ഥലംമാറ്റം അവതരിപ്പിച്ചത് ചീഫ് സെക്രട്ടറി; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റാനുളള നടപടി ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നത് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും വിഷയം മന്ത്രിസഭാ യോഗത്തിന്റെ ...

ശ്രീറാം വെങ്കിട്ടരാമന് സ്ഥലം മാറ്റം, തീരുമാനം മുഖ്യമന്ത്രി ഇടപെട്ട് ,’ജനകീയ താല്‍പര്യത്തിന് പുല്ലുവില’

അനധികൃത ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എപ്ലോയ്മെന്‍റ് ഡയറക്ടറായാണ് പുതിയ നിയമനം. ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. ...

ശ്രീറാമിനെ സ്ഥലം മാറ്റണമെന്ന ആവശ്യവുമായി സര്‍വകക്ഷിസംഘം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; സംഘത്തില്‍ സിപിഐഎം, കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍

  തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് മൂന്നാറില്‍ നിന്നുമുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist