Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പട്ടികജാതി,പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ കാട്ടുന്നത് കൊലച്ചതി: ബിജെപി

by Brave India Desk
Jul 28, 2023, 06:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പട്ടികജാതി,പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്.സി/ എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും നൽകേണ്ടത് സംസ്ഥാന സർക്കാരാണ് . കഴിഞ്ഞ 3 വർഷമായി സർക്കാർ ഈ തുക നൽകാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ദളിത് സമൂഹത്തോട് കാട്ടുന്ന കൊലച്ചതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളുടെ ഭരണഘടനപരമായ അവകാശത്തെ സർക്കാർ ലംഘിക്കുകയാണ്. ഫീസടക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് കോളേജുകൾ ഹാജർ നൽകുന്നില്ല. ഹാജരില്ലങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. ഇത്തരത്തിൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്ത് കൊണ്ടാണ് സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസടക്കാത്തത് എന്ന് വ്യക്തമാക്കണം. അതിനു വേണ്ടി വകയിരുത്തിയ പണം എന്തിനാണ് വകമാറ്റി ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

Stories you may like

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

കോടി കണക്കിന് രൂപയാണ് സർക്കാർ കോളേജുകൾക്ക് നൽകാനുള്ളത്. അടിയന്തരമായി വിദ്യാർത്ഥികളുടെ ഫീസ് മുഴുവൻ അടയ്ക്കാൻ സർക്കാർ തയ്യാറാകണം. ഒബിസി, ഒഇസി വിദ്യാർത്ഥികളുടെ ഫീസും സർക്കാർ കഴിഞ്ഞ 3 വർഷമായി നൽകുന്നില്ല. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് അടക്കാൻ തയ്യാറായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും പി.സുധീർ പറഞ്ഞു.

Tags: BJPstudents
Share9TweetSendShare

Latest stories from this section

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

Discussion about this post

Latest News

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies