Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Auto

ലോകത്തിലെ ഏറ്റവും വലിയ SUV ഇനി UAE യിൽ ; രണ്ടുനില കെട്ടിടത്തിന്റെ ഉയരമുള്ള ഹമ്മർ H1 X3 ഒരുക്കിയത് ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന് വേണ്ടി

സാധാരണ മോഡലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ ഹമ്മർ H1 X3 ആണ് ഷെയ്ഖ് ഹമദിനായി പ്രത്യേകം ഒരുക്കിയിരിക്കുന്നത്

by Brave India Desk
Jul 30, 2023, 12:15 am IST
in News, Auto
Share on Facebook
Tweet
WhatsApp
Telegram

ദുബായിലെ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ ഒരു വാഹനപ്രേമി ആയാണ് അറിയപ്പെടുന്നത്. തന്റെ സമ്പത്തിന്റെ ഒരു ഭാഗം ആകർഷകമായ കാറുകൾ ശേഖരിക്കുന്നതിനായാണ് ഇദ്ദേഹം വിനിയോഗിക്കുന്നത്. ഷെയ്ഖ് ഹമദ് ബിൻ ഹംദാന്റെ ശേഖരത്തിലുള്ള ഒരു വാഹനമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ ശ്രദ്ധ കവരുന്നത്. സാധാരണ മോഡലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ ഹമ്മർ H1 X3 ആണ് ഈ അത്ഭുത വാഹനം. ഷെയ്ഖ് ഹമദിനായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഒരു വാഹനമാണ് ഇത്.

ഏകദേശം 46 അടി നീളവും 21.6 അടി ഉയരവും 19 അടി വീതിയും ഉള്ളതാണ് ഷെയ്ഖ് ഹമദിന്റെ ഈ അസാധാരണ വാഹനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ SUV ആണിത്. അസാധാരണമായ വലുപ്പം മാത്രമല്ല ഈ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനും വ്യത്യസ്തമാണ്. ഒരു വീടിനോട് സാമ്യമുള്ളതാണ് ഈ വാഹനത്തിന്റെ ഇന്റീരിയർ. രണ്ടുനിലകളിലായി ഒരു സ്വീകരണമുറിയും ടോയ്‌ലറ്റും എല്ലാം അടങ്ങുന്നതാണ് ഈ വാഹനത്തിന്റെ ഉൾവശം. രണ്ടാം നിലയിലാണ് വാഹനത്തിന്റെ സ്റ്റിയറിങ് ക്യാബിൻ എന്നുള്ളതും ഈ ഭീമൻ വാഹനത്തിന്റെ സവിശേഷതയാണ്.

Stories you may like

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഒരു സാധാരണ ഹമ്മർ H1 ന്റെ മൂന്നിരട്ടി വലുപ്പമാണ് ഷെയ്ഖ് ഹമദിന് വേണ്ടി പ്രത്യേകം നിർമ്മിച്ച ഈ ഹമ്മറിന് ഉള്ളത്. അതിനാൽ തന്നെ ഹമ്മർ H1 X3 എന്നാണ് ഈ വാഹനം അറിയപ്പെടുന്നത്. ഓരോ ചക്രത്തിലും വ്യക്തിഗത ഡീസൽ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന വാഹനം പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. മാത്രമല്ല 4×4 വീൽ ഡ്രൈവ് കഴിവുകളും കൂടി ഈ വാഹനത്തിനുണ്ട്.

ആംഫിബിയസ് കാർഗോ വാഹനമായ LARC LX-ൽ നിർമ്മിച്ച ഹമ്മർ H1 X3യ്ക്ക് കരുത്തുപകരുന്നത് അതിന്റെ നാല് ഡീസൽ എഞ്ചിനുകളാണ്. ഈ അസാധാരണ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 32 കിലോമീറ്റർ ആണ്. നിലവിൽ യുഎഇയിൽ ഷാർജയിലെ ഓഫ് റോഡ് ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ഈ ഹമ്മർ H1 X3.

Tags: Sheikh Hammed bin Hamdan Al NahyanuaeHummer H1 X3
Share30
Tweet
Send
Share

Latest stories from this section

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

Latest News

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology