Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വികസനം മുകളിലേയ്ക്ക് മാത്രമായാല്‍ കേരളത്തില്‍ ചെന്നൈ ആവര്‍ത്തിയ്ക്കുമെന്ന് ജേക്കബ് തോമസ്

by Brave India Desk
Dec 10, 2015, 07:32 am IST
in Kerala
Share on FacebookTweetWhatsAppTelegram

jacob thomasതിരുവനന്തപുരം: വികസനം മുകളിലേക്ക് മാത്രമല്ല, താഴേയ്ക്കും ആകാമെന്നും ഡിജിപി ജേക്കബ് തോമസ്. ഹൈറേഞ്ച് ബില്‍ഡേഴ്‌സായ നിക്ഷിപ്ത താത്പര്യക്കാരാണ് കേരളത്തിന്റെ വികസനം തീരുമാനിക്കുന്നതെന്നും, വികസനം മുകളിലേയ്ക്ക് മാത്രമായാല്‍ ചെന്നൈയിലെ പോലുളള ദുരന്തങ്ങള്‍ക്ക് കേരളവും സാക്ഷിയാകേണ്ടി വരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതിക്കെതിരെ സംസാരിച്ചാല്‍ നാല് മെമ്മോയെങ്കിലും കിട്ടും. മിണ്ടരുതെന്ന അറിയിപ്പ് പിന്നാലെ വരും. തുടര്‍ന്ന് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും കിട്ടും -അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടറെ അഴിമതിക്കെതിരെ നടപടിയെടുത്തതിന് സ്ഥലംമാറ്റി. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മൂന്ന് വിജിലന്‍സ് എഫ്.ഐ.ആര്‍. എങ്കിലുമുണ്ടെങ്കിേല സെക്രട്ടറിയാകൂവെന്നതാണ് സ്ഥിതി. കടുത്ത അഴിമതിക്കാര്‍ നാണംകെട്ടും അവരുടെ അഴിമതി മറയ്ക്കാന്‍ ശ്രമിക്കുന്നു. പാറമടകളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി. ഒന്നിന്റെ മറവില്‍ 17 പാറമടകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരായി സംസ്ഥാനത്ത് ഒരു നിയമമുണ്ടോ എന്ന കാര്യം സംശയമാണെന്നും, എത്തരത്തിലുളള വികസനം ആണെങ്കിലും പരിസ്ഥിതി സൗഹൃദപരമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേടികൊണ്ട് അഴിമതിക്കെതിരെ മിക്കവരും ശബ്ദം ഉയര്‍ത്തില്ലെന്നും, അല്ലെങ്കില്‍ പ്രമോഷന്‍ അടക്കമുളളത് നഷ്ടപ്പെടുമെന്ന പേടിയാണ് ഇവര്‍ക്കെന്നും  മാധ്യമങ്ങളാണ് അഴിമതിക്കെതിരെ പോരാടുവാന്‍ നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത അഴിമതിക്കാരായവര്‍ അഴിമതിയെ എപ്പോഴും ന്യായീകരിച്ചിട്ടുണ്ടെന്നും, അഴിമതിക്കാരല്ലാത്തവരെ നിശബ്ദരാക്കുകയാണ് എപ്പോഴും ഉണ്ടാകുന്നതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു. കേരളം നെക്സ്റ്റ് സംഘടിപ്പിച്ച ‘അഴിമതിരഹിത കേരളത്തിന് സുസ്ഥിരവികസനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: jacob thomas
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies