Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ മറവിൽ വൻ തട്ടിപ്പ്; വ്യാജ സ്ഥാപനങ്ങളുടെ പേരിൽ പണം കൈക്കലാക്കി; പൊളിച്ചടുക്കി സ്മൃതി ഇറാനി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

by Brave India Desk
Aug 20, 2023, 07:08 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി; ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്‌കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. അഞ്ച് വർഷത്തിനിടെ വ്യാജ സ്ഥാപനങ്ങൾ വഴി സർക്കാരിൽ നിന്നും 144.83 കോടി രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉത്തരവിട്ടു.

രജിസ്റ്റർ ചെയ്ത ആയിരത്തിൽപരം സ്ഥാപനങ്ങളിൽ 53 ശതമാനവും വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. 830 ഓളം വ്യാജ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നത്. ആക്ഷേപങ്ങൾ ഉയർന്ന 1572 ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പരിശോധന നടന്നത്. ഇതിലാണ് 830 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള കുട്ടികൾ ഉണ്ടെന്ന് വ്യാജരേഖ ചമച്ച് ഓരോ വർഷവും പണം തട്ടുകയായിരുന്നു. 21 സംസ്ഥാനങ്ങളിൽ നിന്നുളള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കാനുൾപ്പെടെ നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഒന്നാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്. 2007-2008 വർഷത്തിലാണ് പദ്ധതി തുടങ്ങിയത്. 1,80,000 ഓളം സ്ഥാപനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിരുന്നു.

ഛത്തീസ്ഗഢിൽ 62 സ്ഥാപനങ്ങളും രാജസ്ഥാനിൽ 99 സ്ഥാപനങ്ങളും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു. അസമിൽ ഇതിനായി പ്രവർത്തിക്കുന്ന 68 ശതമാനം സ്ഥാപനങ്ങളും വ്യാജമാണ്. കർണാടകയിൽ 64 ശതമാനവും പശ്ചിമബംഗാളിൽ 39 ശതമാനവും ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി. യുപിയിലെ 44 ശതമാനം സ്ഥാപനങ്ങളും പട്ടികയിലുണ്ട്.

Tags: smriti iraniindiaMinority ScholarshipUnion minister minorityFake institutionsCBI inquiry
Share46
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies