Minority Scholarship

ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ മറവിൽ വൻ തട്ടിപ്പ്; വ്യാജ സ്ഥാപനങ്ങളുടെ പേരിൽ പണം കൈക്കലാക്കി; പൊളിച്ചടുക്കി സ്മൃതി ഇറാനി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി; ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്‌കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം ...

ന്യൂനപക്ഷ സ്കോളർഷിപ്പ് : സുപ്രീംകോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. ...

ന്യൂനപക്ഷ സ്കോളർഷിപ്പ്; 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയിൽ അപ്പീൽ പോകാനൊരുങ്ങി കേരള സർക്കാർ. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ...

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ്; ഉത്തരവിൽ അനുപാതം പറയാതെ സർക്കാർ ഒളിച്ചുകളി

തി​രു​വ​ന​ന്ത​പു​രം: സ​ച്ചാ​ർ, പാ​ലോ​ളി ക​മ്മി​റ്റി റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യ ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​നു​പാ​ത ക​ണ​ക്കി​ൽ ഒ​ളി​ച്ചു​ക​ളി. നി​ല​വി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 80 ശ​ത​മാ​ന​വും ...

”യുഡിഎഫ് ഫോര്‍മുല സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചില്ല; മുസ്‌ലിംകള്‍ക്ക് മാത്രമുള്ള പദ്ധതി നഷ്ടമായി”. ന്യൂനപക്ഷ സ്കോളർഷിപ്പിൽ മലക്കം മറിഞ്ഞ് സതീശൻ

കോട്ടയം: യുഡിഎഫ് ഫോര്‍മുല സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചില്ലെന്നും, ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ലീഗിന്റെ അഭിപ്രായവും സര്‍ക്കാര്‍ പരിഗണിക്കണം. വിഷയം ...

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം പുകയുന്നു; യുഡിഎഫിൽ തർക്കം രൂക്ഷം

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ തർക്കം. സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചില്ല; കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ എതിർപ്പുമായി മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമായി എന്ന് ലീഗ് ...

ന്യൂനപക്ഷ സ്കോളർഷിപ്പ്: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നുള്ള സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് ...

‘ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പ്; യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കാണുന്നില്ല’; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും ...

‘ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റ്‘; ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണ്. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന സമീപനം ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്​: ‘അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണം; ’80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എല്‍.ഡി.എഫ്​’ വി.ഡി. സതീശന്‍

കൊച്ചി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണമെന്നും, ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ...

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി; ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ...

‘കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹർ‘; ക്രിസ്ത്യൻ വിഭാഗത്തിന്റേത് തെറ്റിദ്ധാരണയെന്ന് മന്ത്രി ജലീൽ

മലപ്പുറം; കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist