Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

40 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസില്‍; ഏഥന്‍സില്‍ ഊഷ്മള സ്വീകരണം

by Brave India Desk
Aug 25, 2023, 03:43 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

ഏഥന്‍സ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഗ്രീസ്. മൂന്നു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഗ്രീസ് പ്രധാനമന്ത്രി കുരിയാക്കോസ് മിത്സോടാക്കിസിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്നാണ് മോദി ഗ്രീസിലെത്തിയത്. പ്രധാനമന്ത്രിയുടെ ആദ്യ ഗ്രീക്ക് സന്ദര്‍ശനമാണിത്. മോദിയുടെ ഗ്രീസ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സുദീര്‍ഘമായ സൗഹൃദം മെച്ചപ്പെടുത്തുമെന്നും സുരക്ഷ, സംസ്‌കാരം, വ്യാപാരം, സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ എല്ലാ സുപ്രധാന മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യയിലെ ഗ്രീക്ക് അംബാസഡര്‍ ദിമിട്രിയോസ് ഇയോന്നൂ പറഞ്ഞു.

ഗ്രീസിലെത്തിയ പ്രധാനമന്ത്രിയെ ഗ്രീക്ക് വിദേശകാര്യ മന്ത്രി ജോര്‍ജ് ജെറാപെട്രിറ്റിസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. അതിന് ശേഷം ഓള്‍ഡ് റോയല്‍ പാലസിന് സമീപമുള്ള ‘ടോമ്പ് ഓഫ് അണ്‍നോണ്‍ സോള്‍ജിയര്‍’ യുദ്ധ സ്മാരകത്തിലെത്തിയ മോദി പുഷ്പചക്രം അര്‍പ്പിക്കുകയും ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഗ്രീക്ക് രാഷ്ട്രപതി കാതറീനാ എന്‍ സകല്ലാരെപോളോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രീസ് പ്രധാനമന്ത്രി കുരിയാക്കോസ് മിത്സോടാക്കിസുമായി മോദി ചര്‍ച്ചകള്‍ നടത്തും.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഗ്രീക്ക് സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ ഗ്രീക്ക് അംബാസഡര്‍ ദിമിട്രിയോസ് ഇയോന്നൗ മാധ്യമങ്ങളോട് പറഞ്ഞു. “40 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നീണ്ട സൗഹൃദം മെച്ചപ്പെടുത്തും. സുരക്ഷ, സംസ്‌കാരം, വ്യാപാരം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ എല്ലാ സുപ്രധാന മേഖലകളിലും ഇന്ത്യയും ഗ്രീസും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകാനും സന്ദര്‍ശനം സഹായിക്കും. ഇതൊരു സുപ്രധാനവും സമഗ്രവുമായ പങ്കാളിത്തമാണ്. ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള കവാടമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണികളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു കവാടമാകാന്‍ ഗ്രീസ് തുറമുഖങ്ങള്‍ക്ക് കഴിയും”, അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാന്‍ നേട്ടത്തില്‍ ഗ്രീസ് വളരെയധികം സന്തോഷിക്കുന്നുവെന്നും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമേ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും നരേന്ദ്ര മോദി ചര്‍ച്ചകള്‍ നടത്തും. കൂടാതെ ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തും. മൂന്നു ദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്കായി ജൊഹാന്നസ്ബര്‍ഗിലെത്തിയ പ്രധാനമന്ത്രി ഇന്നലെ രാത്രിയാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഗ്രീസിലെത്തിയത്.

Tags: greeceindiaNarendramodi
Share35
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies