Saturday, January 23, 2021

Tag: narendramodi

‘കൊ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും എ​ത്തി’; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​തെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഡ​ല്‍​ഹി: കൊ​വി​ഡ് വാ​ക്സി​ന്‍ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ കോ​ണു​ക​ളി​ലും എ​ത്തി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണ​സി​ല്‍ കൊ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ...

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി അജിത്തും രമ്യയും; രാഷ്‌ട്രപതിയോടൊപ്പം വിരുന്നിലും പങ്കെടുക്കും

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനൊരുങ്ങി കണ്ണൂരിലെ ദമ്പതികള്‍. ഇരിട്ടി വള്ള്യാട്ട്‌ കോട്ടക്കുന്ന്‌ കോളനിയിലെ 28-കാരനായ കെ. അജിത്തിനും ഭാര്യ രമ്യ രവിയ്ക്കുമാണ് പ്രധാനമന്ത്രിയെ ...

ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് നരേന്ദ്രമോദി; ബൈഡ‍നെയും കമല ഹാരിസിനെയും അഭിനനന്ദിച്ച് ലോകരാജ്യങ്ങൾ

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് ...

പാര്‍ലമെന്റ് സമ്മേളനം; സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ബജറ്റ് സമ്മേളനത്തിന് മുന്‍പായി സര്‍വകക്ഷിയോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 30-ാം തിയതിയാണ് യോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നത് . പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗം ...

പശ്‌ചിമ ബംഗാളില്‍ വാഹനാപകടം; ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്‌ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവര്‍ക്ക് 50,000 രൂപ ...

ആപത്ഘട്ടത്തില്‍ ഇന്ത്യയെ സഹായിച്ചു; ഈ ചെറു രാജ്യത്തിന് വാക്‌സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച രാജ്യത്തിന് സഹായവുമായി ഇന്ത്യ. കരീബിയന്‍ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കന്‍ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിന്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടന്‍ ഇന്ത്യ ...

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി: 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ, ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും

ഡല്‍ഹി: പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വ്വഹിക്കും. ...

‘മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് പരിഗണനയിൽ’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി കത്തോലിക്ക സഭാ മേലദ്ധ്യക്ഷന്മാര്‍

ഡല്‍ഹി: കത്തോലിക്ക സഭ മേലദ്ധ്യക്ഷന്മാരുമായി‌ കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ കൂടിക്കാഴ്‌ചയ്ക്ക് ...

‘ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷി​ക്കു​ന്നു’; ക്രി​ക്ക​റ്റ് ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

​ഡ​ല്‍​ഹി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം. ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ...

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

ഡല്‍ഹി: ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെയെന്ന് സര്‍വേഫലം. ഐഎഎന്‍എസ്- സി വോട്ടര്‍ സ്റ്റേറ്റ് ഒഫ് ദ നേഷന്‍ 2021 ആണ് സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ...

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജൂണില്‍ യു.കെയിലെ കോണ്‍‌വാള്‍ മേഖലയില്‍ ആണ് ഉച്ചകോടി നടക്കാനിരിക്കുന്നത്. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ ...

‘ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേത്’ : മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന

ഡല്‍ഹി : ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ...

ഏകതാ പ്രതിമയിലേക്ക് തടസമില്ലാതെ ഗതാഗത സൗകര്യം; പ്രധാനമന്ത്രി നരേന്ദ്രമോദി എട്ട് ട്രെയിന്‍ സര്‍വീസുകള്‍ നാളെ ഫ്ലാഗ് ഓഫ് ചെയ്യും

ഡല്‍ഹി: വിവിധ കേന്ദ്രങ്ങളില്‍ നിന്നായി ആരംഭിക്കുന്ന എട്ടു തീവണ്ടി സര്‍വീസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്ളാഗ് ഓഫ് ചെയ്യും. ഏകതാ പ്രതിമയിലേക്ക് തടസമില്ലാതെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായാണ് ...

‘ഓരോ ഭാരതീയനും അഭിമാന നിമിഷം’,രാജ്യം നരേന്ദ്രമോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് എം ടി രമേശ്

ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ആത്മനിര്‍ഭര ഭാരതം വെറും വാക്കല്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടി ആണ് ഇതെന്നും അദ്ദേഹം ...

‘യഥാവിധി അന്ത്യകര്‍മങ്ങള്‍ പോലും നടത്താനായില്ല’: കൊവിഡുമായുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരെ ഓര്‍ത്ത് കണ്ണുനിറഞ്ഞ് പ്രധാനമന്ത്രി

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്കുള്ള ആദരാഞ്ജലിയാണ് പ്രതിരോധ വാക്‌സിനെന്ന് പ്രധാനമന്ത്രി വാക്സിനേഷന്‍ ഡ്രൈവ് ഉദ്ഘാടനം ചെയ്യവേ ...

സഭാതർക്കം; കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കത്തോലിക്ക സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. കര്‍ദിനാള്‍മാരായ മാര്‍ജോര്‍ജ് ആലഞ്ചേരിയും ഓസ്വാള്‍ഡ് ഗ്രേഷ്യസും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അറിയിച്ചു. കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ...

‘ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ചൈനയില്‍ നിന്ന് രക്ഷിച്ചില്ല’; പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര‌ മോദി

ഡൽഹി: കൊവിഡ് വാക്‌സിന്‍ ലോഞ്ചിംഗിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ സമയത്ത് എല്ലാവരും സ്വന്തം പൗരന്‍മാരെ നാട്ടിലേക്ക് വിളിച്ചപ്പോള്‍ ചിലര്‍ അവരുടെ പൗരന്‍മാരെ ...

‘പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ കോ​വി​ഡ് നിയന്ത്രണങ്ങള്‍ പാ​ലി​ക്കണം’; ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ഡ​ല്‍​ഹി: കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ കൊ​വി​ഡ് നിയന്ത്രണങ്ങള്‍ പാ​ലി​ക്കണമെന്ന് വെളിപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി. മാ​സ്ക് വച്ചും ...

ചരിത്രത്തിലെ ഏറ്റവും വലിയ തദ്ദേശീയ പ്രതിരോധക്കരാർ; 48000 കോടിയുടെ പ്രതിരോധകരാറിന് അനുമതി നൽകി‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാറിന് അനുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അംഗീകരിച്ചുകൊണ്ട് ക്യാബിനറ്റ് സുരക്ഷാസമിതി (സിസിഎസ്) തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ ...

ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സനേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച; കോ-വിന്‍ ആപ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കും

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്‌സനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കുക. ...

Page 1 of 51 1 2 51

Latest News