തുർക്കിയിലും ഗ്രീസിലും ശക്തമായ ഭൂകമ്പം ; നിരവധി പേർക്ക് പരിക്ക് ; മെഡിറ്ററേനിയൻ മേഖലയിൽ ആശങ്ക
ഇസ്താംബൂൾ : ഗ്രീസിലും തുർക്കിയുടെ തീരമേഖലകളിലും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മെഡിറ്ററേനിയൻ മേഖലയിൽ ആണ് ഭൂകമ്പം ഉണ്ടായത്. തെക്കൻ ...