Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഈ ഓണം ഞങ്ങളിങ്ങെടുക്കുവാ!;മൺവെട്ടിയും ഓലമടലും സംഗീത ഉപകരണങ്ങളാക്കി; വൈറലായി തൊഴിലുറപ്പ് തൊഴിലാളികളുടെ നൃത്തം

by Brave India Desk
Aug 26, 2023, 04:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃക്കുന്നപ്പുഴ: നാടെങ്ങും ഓണാഘോഷത്തിലേക്ക് ചുവടുവെച്ചു തുടങ്ങി. തൃക്കുന്നപ്പുഴയിലെ ഒരു സംഘം തൊഴിലുറപ്പ് തൊഴിലാളികളുടെ നൃത്തമാണ് ഓണാഘോഷത്തിന് പൊലിമയേകി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിലുറപ്പ് പണി ചെയ്യുന്ന വേഷത്തിൽ ഓലമടലും മൺവെട്ടിയുമൊക്കെ സംഗീത ഉപകരണങ്ങളാക്കിയാണ് ഇവരുടെ നൃത്തം.

ഒപ്പമുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിലിട്ടത്. 1979 ൽ ഇറങ്ങിയ പ്രഭു എന്ന ചിത്രത്തിലെ ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനൊപ്പമാണ് ഈ അമ്മമാർ ചുവടുവെയ്ക്കുന്നത്. പണിയായുധമായ മൺവെട്ടിയിൽ താളം പിടിച്ചും ഓലമടലും കവുങ്ങിൻ പാളയും ചെരിപ്പും ഉൾപ്പെടെ കൈയ്യിൽ കിട്ടിയതെല്ലാം സംഗീത ഉപകരണങ്ങളാക്കിയും ആയിരുന്നു നൃത്തം.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

ആയിരങ്ങളാണ് ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വീഡിയോ കണ്ടത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വലിയ പറമ്പിന് സമീപമായിരുന്നു നൃത്തം. കുടുംബശ്രീ അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമായ മണിയുടെ നേതൃത്വത്തിലായിരുന്നു അമ്മമാർ തകർത്ത് നൃത്തമാടിയത്. കസേരയിൽ സ്പീക്കറിൽ പാട്ട് പ്ലേ ചെയ്ത് അതിന് അനുസരിച്ചാണ് ചുവടുകൾ വെച്ചത്. ഇതിനൊപ്പം ഇവരുടെ വളളംകളിയും പുലികളിയുമൊക്കെ വീഡിയോകളായി സമൂഹമാദ്ധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റുമാനൂർ ശ്രീകുമാറിന്റെ രചനയിൽ ശങ്കർ ഗണേഷ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം യേശുദാസ് ആണ് ആലപിച്ചത്. പ്രേംനസീറും ജയനും ഉൾപ്പെടെ അഭിനയിച്ചു തകർത്ത സിനിമയാണിത്. സീമയുടെ നൃത്തരംഗത്തിലാണ് പാട്ട് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. പുതുതലമുറ കോളജുകളിലെ ആഘോഷങ്ങളിലുൾപ്പെടെ ഏറ്റെടുത്ത പാട്ട് ഈ അമ്മമാരുടെ നൃത്തത്തിൽ കൂടി ഒരിക്കൽ കൂടി വൈറലായിരിക്കുകയാണ്.

Tags: സീമനൃത്തംതൊഴിലുറപ്പ് തൊഴിലാളിViral Danceതൃക്കുന്നപ്പുഴപ്രഭുസംഗീത സംവിധാനംയേശുദാസ്
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies