ഈ ഓണം ഞങ്ങളിങ്ങെടുക്കുവാ!;മൺവെട്ടിയും ഓലമടലും സംഗീത ഉപകരണങ്ങളാക്കി; വൈറലായി തൊഴിലുറപ്പ് തൊഴിലാളികളുടെ നൃത്തം
തൃക്കുന്നപ്പുഴ: നാടെങ്ങും ഓണാഘോഷത്തിലേക്ക് ചുവടുവെച്ചു തുടങ്ങി. തൃക്കുന്നപ്പുഴയിലെ ഒരു സംഘം തൊഴിലുറപ്പ് തൊഴിലാളികളുടെ നൃത്തമാണ് ഓണാഘോഷത്തിന് പൊലിമയേകി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിലുറപ്പ് പണി ചെയ്യുന്ന വേഷത്തിൽ ഓലമടലും ...









