Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മകന്റെ അഭിനിവേശം വളർത്തിയതിനും അവന് പിന്തുണ നൽകിയതിനും നന്ദി; പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് എക്‌സ് യു വി സമ്മാനിക്കാൻ ആനന്ദ് മഹീന്ദ്ര

by Brave India Desk
Aug 29, 2023, 08:11 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ചെസ് ലോകകപ്പിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ യുവതാരം ആർ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് സമ്മാനവുമായി ആനന്ദ് മഹീന്ദ്ര. പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് മഹീന്ദ്ര എക്‌സ് യു വി 400 ന്റെ ഇലക്ട്രിക് വാഹനം സമ്മാനിക്കുമെന്നാണ് സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചത്.

” എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളെ ചെസ്സ് പഠിപ്പിക്കണമെന്നും അവരെ പിന്തുണയ്ക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ പോലെ തന്നെ അതും നല്ല ഭാവിയിലേക്കുള്ള നിക്ഷേപമാണ്. അതിനാൽ, ഞങ്ങൾ പ്രജ്ഞാനന്ദയുടെ മാതാപിതാക്കളായ നാഗലക്ഷ്മിക്കും രമേശ് ബാബുവിനും XUV4OO EV സമ്മാനിക്കാൻ തീരുമാനിച്ചു. മകന്റെ അഭിനിവേശം വളർത്തിയതിനും അവന് പിന്തുണ നൽകിയതിനും അവർ ഇത് അർഹിക്കുന്നു” ആനന്ദ് മഹീന്ദ്ര എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Stories you may like

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

Appreciate your sentiment, Krishlay, & many, like you, have been urging me to gift a Thar to @rpragchess
But I have another idea …
I would like to encourage parents to introduce their children to Chess & support them as they pursue this cerebral game (despite the surge in… https://t.co/oYeDeRNhyh pic.twitter.com/IlFIcqJIjm

— anand mahindra (@anandmahindra) August 28, 2023

പ്രജ്ഞാനന്ദയ്ക്ക് മഹീന്ദ്ര ഥാർ സമ്മാനമായി നൽകണമെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കൾക്ക് ഇ വി സമ്മാനിക്കുമെന്ന് മഹീന്ദ്ര മേധാവി അറിയിച്ചത്.

 

 

Tags: Chess Prodigy PraggnanadhaaPraggnanadhaaR Praggnanadhaamahindra xuvAnand Mahindra
Share12TweetSendShare

Latest stories from this section

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

Discussion about this post

Latest News

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

ഇന്ത്യ ചെയ്തത് മോശം പ്രവർത്തി, ഇംഗ്ലണ്ട് ആണെങ്കിൽ ആ വെല്ലുവിളി ഏറ്റെടുക്കുമായിരുന്നു; തുറന്നടിച്ച് ജോ റൂട്ട്

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിപ്പിക്കേണ്ടത്? മന്ത്രിയുടെ ശൈലി ശരിയല്ല:വിമർശനവുമായി സമസ്ത അദ്ധ്യക്ഷൻ

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത സൈനിക ഭൂപ്രകൃതികൾ ; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുമായി 12 മഹത്തായ നിർമ്മിതികൾ

ഞാൻ ആ രഹസ്യം വെളിപ്പെടുത്തിയാൽ ജോ റൂട്ട് കേൾക്കും, പക്ഷെ ഒരു ഐറ്റം ആവനാഴിയിൽ ഒരുങ്ങുന്നുണ്ട്; വെളിപ്പെടുത്തലുമായി ജോ റൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies