”അദ്ദേഹമെന്നെ ചേർത്ത് നിർത്തി, പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ ഏറെ ആസ്വദിച്ചു”; അനുഭവം പങ്കുവച്ച് ആർ.പ്രഗ്നാനന്ദ
ന്യൂഡൽഹി: ചെസ് ലോകകപ്പ് ഫൈനലിൽ പങ്കെടുത്ത് അഭിമാനാർഹമായ നേട്ടം സ്വന്തമാക്കി നാട്ടിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ച് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. അദ്ദേഹത്തോടൊപ്പമുള്ള ...