Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണങ്ങളും കൂട്ടക്കൊലകളും; പഞ്ചാബിൽ ഐഎസ്‌ഐ ഏജന്റുമാർ അറസ്റ്റിൽ

by Brave India Desk
Aug 31, 2023, 04:05 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഛണ്ഡീഗഡ്: പഞ്ചാബിൽ ഐഎസ്‌ഐ ഏജന്റുമാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. ഐഎസ്‌ഐയ്ക്കായി ചാരവൃത്തി നടത്തിയിരുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

പാക് ഭീകരൻ ഹർവീന്ദർ സിംഗ് റിൻഡയുടെ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഏപ്രിലിൽ പട്യാലയിൽ നടന്ന ഇരട്ടക്കൊല കേസിലെ പ്രതികളാണ് ഇവർ. ഇതിന് പിന്നാലെ ഇവർ ഒളിവിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

Stories you may like

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഏപ്രിൽ 24 നായിരുന്നു പട്യാല നടുക്കിയ ഇരട്ടക്കൊലപാതകം. സുഹൃത്തുക്കളായ അനിൽ, നകുൽ എന്നിവരെയാണ് സംഘം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പട്യാലയിലെ തന്നെ രഹസ്യകേന്ദ്രത്തിൽ ഒളിവിൽ പോകുകയായിരുന്നു. ഇവരെ പിടികൂടാൻ ഇവരുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇവർ ഐഎസ്‌ഐയുടെ ഏജന്റുമാരാണെന്ന വിവരം ലഭിച്ചത്.

ഇതോടെ ഇവരെ പിടികൂടാനുളള നിർണായക നീക്കങ്ങൾ പോലീസ് ആരംഭിച്ചു. ഇതിനൊടുവിലായിരുന്നു ആറംഗ സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിന് ഇടയിലായിരുന്നു ഇവർ പിടിയിലായത് എന്നാണ് പോലീസ് പറയുന്നത്. രാഷ്ട്രീയ പ്രമുഖരെ ഉൾപ്പെടെ വധിക്കാനും വംശീയ കൊലകൾക്കും ഇവർ ആസൂത്രണം നടത്തിയിരുന്നു.

Tags: arrestpunjabisi
Share26
Tweet
SendShare

Latest stories from this section

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

Latest News

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology