ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള ഐഎസ്‌ഐ പദ്ധതി തകർത്തു;ചാരൻ അറസ്റ്റിൽ
ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാകിസ്താൻ ചാര സംഘടന ഐഎസ്‌ഐയുടെ പദ്ധതി തകർത്തതായി റിപ്പോർട്ട്. മൂന്ന് മാസം നീണ്ടുനിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് രഹസ്യാന്വേഷ ഏജൻസികൾ അപകടകരമായ ചാരശൃംഖല കണ്ടെത്തുന്നത്. ...