Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഫ്സൽ ഖാന്റെ ഹൃദയം പിളർന്ന ശിവാജിയുടെ പുലിനഖം ഭാരതത്തിലേക്ക്; ജഗദംബയും തിരിച്ചെത്തും

by Brave India Desk
Sep 8, 2023, 10:49 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ : ബീജാപൂർ ജനറൽ അഫ്സൽഖാന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഛത്രപതി ശിവാജിയുടെ പുലിനഖം യുകെ മ്യൂസിയത്തിൽ നിന്ന് ഭാരതത്തിലേക്ക്. അമൂല്യമായ ചരിത്ര വസ്തു ഭാരതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംഗണ്ഡിവാർ ലണ്ടനിലേക്ക് പോകും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയവുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഈ മാസം അവസാനത്തോടെയാണ് മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെയിലേക്ക് പോകുന്നത്. ശിവാജിയുടെ ഉടവാളായ ജഗദംബയും താമസിയാതെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ശിവാജി അഫ്സൽ ഖാനെ വധിച്ചതിന്റെ വാർഷികത്തിന് പുലിനഖ കത്തി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണിതെന്നും മുംഗണ്ഡിവാർ പറഞ്ഞു. അമൂല്യമായ നിധിയാണ് രാജ്യത്തേക്ക് എത്താൻ പോകുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വൈകാരിക സ്വത്താണ്. മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വികാസ് ഖാർഗെയും പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. തേജസ് ഖാർഗെയും മന്ത്രിയ്ക്കൊപ്പം ലണ്ടനിലേക്ക് പോകും.

Stories you may like

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

പ്രതാപ്‌ ഗഡ് കോട്ടയിലേക്കാണ് അഫ്സൽ ഖാൻ ശിവാജിയെ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചത്. ശിവാജിയെ ചതിച്ച് കൊല്ലാനായിരുന്നു അഫ്സൽ ഖാൻ ലക്ഷ്യമിട്ടത്. എന്നാൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി എത്തിയ ശിവാജി അഫ്സൽ ഖാന്റെ ചതിക്ക് കൃത്യമായി മറുപടി നൽകുകയായിരുന്നു. ആലിംഗനം ചെയ്ത് കൊല്ലാൻ ശ്രമിച്ച അഫ്സൽ ഖാന്റെ മുതുകിൽ തന്റെ കയ്യിൽ ധരിച്ചിരുന്ന പുലിനഖക്കത്തി ആഴ്ത്തി ശിവാജി അഫ്സൽ ഖാനെ വധിക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നായാണ് പ്രതാപ് ഗഢ് യുദ്ധം വിലയിരുത്തപ്പെടുന്നത്.

Tags: ShivajiJagadambaWagh nakhAfsal Khan
Share14TweetSendShare

Discussion about this post

Latest stories from this section

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

പ്രധാനമന്ത്രിയെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ച് പരാമർശം; പ്രതി അറസ്റ്റിൽ

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം;  വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

അശോക ചക്രത്തിന് പകരം പച്ച നിറമുള്ള താഴിക കുടം; വികൃതമായ ദേശീയ പതാക ഉയർത്തി അവഹേളിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Next Post
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെയും തോൽപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് നില 37,000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെയും തോൽപ്പിച്ച് ചാണ്ടി ഉമ്മൻ; ലീഡ് നില 37,000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies