Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഇത് നവഭാരതം; കേന്ദ്ര സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നു’: രാജ്നാഥ് സിംഗ്;  2941 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

by Brave India Desk
Sep 12, 2023, 09:53 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗര്‍ : ഇന്ന് രാജ്യത്ത് സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ സാധാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ കീഴിലെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“അതിര്‍ത്തി വികസന പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) പങ്ക് വളരെ പ്രധാനമാണ്. കഠിന പ്രയത്നത്തിലൂടെയാണ് അവര്‍ അത് നേടിയെടുക്കുന്നത്. ഒരു പ്രധാനപ്പെട്ട പദ്ധതി ആരംഭിക്കുകയും കൃത്യസമയത്ത് അവ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നത് പുതിയ ഇന്ത്യയുടെ മാറ്റമായാണ് ജനങ്ങള്‍ മനസിലാക്കുന്നത്. 2,941 കോടി രൂപ ചിലവില്‍ 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഇന്ന് പൂര്‍ത്തിയാക്കിയിരിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

“റോഡുകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല, ജനങ്ങളുടെ ഹൃദയത്തില്‍ കേറി പറ്റുന്നതും ബിആര്‍ഒയുടെ ചുമതലയാണ്. റോഡുകള്‍ നിര്‍മ്മിച്ച് രണ്ട് പ്രദേശങ്ങളെ മാത്രമല്ല, രണ്ട് സമൂഹത്തെ കൂടി ഒന്നിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍, ജനങ്ങളിലൂടെയാവണം ഓരോ രാജ്യത്തിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ പദ്ധതിയിലും ബിആര്‍ഒ അവിടുത്തെ തദ്ദേശസ്ഥാപനങ്ങളുമായും ജനങ്ങളുമായും തുടര്‍ച്ചയായി ഇടപഴകി വേണ്ം പ്രവര്‍ത്തിക്കാന്‍. അവരോട് സംസാരിച്ചും മനസ്സിലാക്കിയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും അവരില്‍ നിന്ന് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുമാകണം ബിആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട പോകേണ്ടത്. അതിലൂടെ അവര്‍ക്ക് സര്‍ക്കാരിനോടും വികസന പ്രവര്‍ത്തകരോടുമുള്ള വിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജോലികള്‍ സുഗമമാകുകയും ചെയ്യും”, കേന്ദ്രമന്ത്രി വ്യക്തമാക്കി.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനത്തിനും നോര്‍ത്ത് ടെക് സിമ്പോസിയത്തില്‍ പങ്കെടുക്കാനുമായാണ് പ്രതിരോധമന്ത്രി ജമ്മുവിലെത്തിയത്. 90 അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. 21 റോഡുകള്‍, 64 പാലങ്ങള്‍, തുരങ്കം, രണ്ട് എയര്‍ സ്ട്രിപ്പുകള്‍, രണ്ട് ഹെലിപ്പാഡുകള്‍ എന്നിവ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. മൊത്തം 2941 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

Tags: rajnath singhBROinfrastructure projects
Share4
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies