ഇന്ത്യയ്ക്ക് കരുത്താകാൻ ഒരു ലക്ഷം കോടിയുടെ ആയുധങ്ങൾ കൂടി; പ്രതിരോധ കൗൺസിൽ അനുമതിയായി
സൈന്യത്തിനായി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതിയായി. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ആയുധ ഇടപാടിന് അനുമതി നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ...