‘ഇത് നവഭാരതം; കേന്ദ്ര സര്‍ക്കാര്‍ പ്രോജക്റ്റുകള്‍ ഇന്ന് കൃത്യസമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നു’: രാജ്നാഥ് സിംഗ്; 2941 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ശ്രീനഗര്‍ : ഇന്ന് രാജ്യത്ത് സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കപ്പെടുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ...