അതിർത്തി മേഖലകളിൽ വികസനത്തിൻ്റെ പൂക്കാലം; 2900 കോടി രൂപയുടെ 90 പദ്ധതികൾ രാജ്യത്തിനു സമർപ്പിച്ച് രാജ്നാഥ്സിങ്ങ്
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ 2900 കോടി രൂപയിലധികം മുതൽമുടക്ക് വരുന്ന 90 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങ് രാജ്യത്തിനു സമർപ്പിച്ചു. ചൊവ്വാഴ്ച ജമ്മുവിലെ ബിഷ്ണ കൗൽപൂർ-ഫുൽപൂർ റോഡിലെ ...