Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും; ഖാലിസ്ഥാൻ തീവ്രവാദിയുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന കാനഡയുടെ വാദം തള്ളി ഇന്ത്യ

by Brave India Desk
Sep 19, 2023, 09:44 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തിയ ആരോപണങ്ങൾ തള്ളി ഇന്ത്യ. ഹർദീപ് സിംഗ് ഗുജ്ജാറിനെ കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുകയാണ്. വിഷയത്തിൽ കനേഡിയൻ സർക്കാരിന്റെ നിഷ്‌ക്രിയത്വം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഹർദീപ് സിംഗ് ഗുജ്ജാറിന്റെ മരണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്ററി പ്രതിപക്ഷത്തിന്റെ അടിയന്തര സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്.

Stories you may like

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ജൂൺ 18നാണ് ഖാലിസ്ഥാനി തീവ്രവാദിയായ ഹർദീപ് സിംഗ് ഗുജ്ജാർ കാനഡയിൽ വച്ച് വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഹർദീപിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ കുറ്റാന്വേഷണ ഏജൻസി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു മതപുരോഹിതനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹർദീപിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ വംശജനായ വ്യവസായി റിപുദാമൻ മാലിക്കിനെ 2022 ജൂലൈ 14ന് വെടിവച്ചുകൊന്ന കേസിലെ പ്രതി കൂടിയാണ് ഇയാൾ. ഇതടക്കം 10 എഫ്ഐആറുകൾ ആണ് ഹർദീപിനെതിരെയുള്ളത്.

Tags: CANADAjustin trudoKhalisthan
Share9TweetSendShare

Latest stories from this section

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

Discussion about this post

Latest News

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാന് ആയുധം നൽകുന്നവർക്ക് 50 ശതമാനം തീരുവ ; പുതിയ പ്രഖ്യാപനവുമായി ട്രംപ്

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ജാതി അധിക്ഷേപം നടത്തി, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തി; കടകംപള്ളി അപമാനിച്ചതിന് പിന്നാലെ മേൽശാന്തി ആത്മഹത്യ ചെയ്തതിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies