ഖാലിസ്ഥാൻ ഭീകരവാദം കൈകാര്യം ചെയ്യുന്നതിൽ കാനഡയ്ക്ക് ഇരട്ടത്താപ്പ്; രൂക്ഷവിമർശനവുമായി കനേഡിയൻ മാദ്ധ്യമ പ്രവർത്തകൻ
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരവാദം കൈകാര്യം ചെയ്യുന്നതിൽ കാനഡയുടേത് ഇരട്ടത്താപ്പ് ആണെന്ന വിമർശനവുമായി മാദ്ധ്യമ പ്രവർത്തകൻ. കനേഡിയൻ മാദ്ധ്യമ പ്രവർത്തകൻ ആയ ടെറി മില്യൂസ്‌കിയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ...